തിരുവനന്തപുരം റവന്യൂ ജില്ല ശാസ്ത്രോത്സവo 2022. റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2022

തിരുവനന്തപുരം: നവംബർ 2, 3, 4 തീയതികളിൽ പട്ടം സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ നടക്കും. ഡോ.കെ.എസ്. റീനയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ശാസ്ത്രേത്സവത്തിന്റെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ. നിർനിർവഹിക്കും. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ജോൺസൺ ജോസഫ് , ഗിരിജ, സുരേഷ്…

Read More »

ആംകോസ് 4ാം വാർഷിക സമ്മേളനം

തിരുവനന്തപുരം :-ആംകോസ് സംഘടനയുടെ നാലാമത് വാർഷികം നവംബർ 2 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ . വാസവൻ ഉദ്ഘാടനം ചെയ്യും. ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിക്കുന്നതും മുൻ എം.എൽ.എ ശരത്ചന്ദ്രപ്രസാദ്…

Read More »

നാഷണൽ എക്സ് സർവീസ് മെൻ കോ -ഓർഡിനേഷൻ കമ്മിറ്റി യുടെ വിമുക്ത ഭടപ്രതിഷേധറാലിയും ധർണ്ണയും നവംബർ 2 ന്

കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വിഷ്ണു എന്ന സൈനികന് നേരെ നടത്തിയ ക്രൂര മർദ്ദനത്തിൽ ഉത്തര വാദികളായ പോലീസുകാർക്കെതിരെ നടപടി വേണം എന്നും, സി ബി ഐ പോലുള്ള കേന്ദ്ര ഏജൻസി യെ കൊണ്ടു അന്വേഷിപ്പി ക്ക ണം. ഈ ആവശ്യം…

Read More »

ഷാരോൺ രാജിനെ കൊല പ്പെടുത്തിയ ഗ്രീഷ്മ മെഡിക്കൽ കോളജ് ഐ സി യൂ വിൽ

തിരുവനന്തപുരം : പാറശ്ശാല ഷാരോൺരാജിനെ കൊലപെടുത്തിയ ഗ്രീഷ്മ യെ ഗുരുതരമായ നിലയിൽ മെഡിക്കൽ കോളേജ് മെഡിക്കൽ ഐ സി യൂ രണ്ടിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11മണിയോടെ യാണ് ഗ്രീഷ്മയെ പോലീസുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

Read More »

കാന്തള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിന്റെ 109-)വർഷത്തെ ശ്രീ മദ് ഭാഗവതസപ് താ ഹയജ്ഞത്തിനു ഡിസംബർ ഒന്നിന് തുടക്കം

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ കാന്തള്ളൂർ മഹാദേവക്ഷേത്രത്തിൽ കാന്തള്ളൂർ ഭാഗവതസഭ ട്രസ്റ്റ്‌ നടത്തുന്ന നൂറ്റി ഒൻപതാം വർഷത്തെ ശ്രീ മദ് ഭാഗവതസപ്താഹയ ജ്ഞത്തിനു ഡിസംബർ ഒന്നിന് തുടക്കം കുറിക്കും. എ ട്ടിനാണ് സമാപനം. വിളംബരഘോഷ യാത്ര…

Read More »

വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണില്‍ വിളിച്ച്‌ സംസാരിച്ച്‌ എല്ലാ പിന്തുണയും അറിയിച്ചു.ഒ.പിയില്‍ ഇരിക്കുമ്ബോഴാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. ഡോക്ടറുടെ കൈയ്യില്‍ പൊട്ടലുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന…

Read More »

സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുണ്ടായ ഇരട്ട കാര്‍ബോംബ് സ്ഫോടനം; 100 മരണം

മൊഗാഡീഷു : കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുണ്ടായ ഇരട്ട കാര്‍ബോംബ് സ്ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു.300ഓളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരും. ശനിയാഴ്ചയായിരുന്നു സംഭവമെന്ന് രാജ്യത്തെ പ്രസിഡന്റ് ഹസന്‍ ഷെയ്‌ഖ് മുഹമ്മദ്…

Read More »

വന്‍എംഡിഎംഎ ശേഖരവുമായി യുവാവ് എക്‌സൈസ് പിടിയിൽ

തലശേരി: അഞ്ചരക്കണ്ടി-മമ്പറം റോഡിലെ മൈലുള്ളിമെട്ടയില്‍ വന്‍എംഡിഎംഎ ശേഖരവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.പാതിരിയാട് സ്വദേശി പി.പി.ഇസ്മായിലിനെ(39)യാണ് കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ശനിയാഴ്ച്ച രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മായില്‍ പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വിപണിയില്‍ 14 ലക്ഷം…

Read More »

മയക്കുമരുന്ന് കേസിലെ പ്രതി കണ്ണൂര്‍ ജില്ലാ ആശുപത്രി അടിച്ചു തകർത്തു

കണ്ണൂര്‍: മയക്കുമരുന്ന് കേസിലെ പ്രതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിച്ച പൊലിസുകാര്‍ക്ക് പരുക്കേറ്റു.കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എഎസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച്ച രാത്രി പത്തുമണിയോടെ അക്രമാസക്തനായ പ്രതി ജില്ലാ ആശുപത്രിയുടെ കാഷ്വാലിറ്റിയുടെ ചില്ലുകളും ഫര്‍ണിച്ചര്‍…

Read More »

അരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം ; നാല് പേർക്ക് പരിക്ക്

ആലപ്പുഴ: അരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടമുണ്ടായി. കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു.തേവര സ്വദേശികളായ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 11.00 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡീസല്‍ ടാങ്കില്‍ കാര്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങള്‍…

Read More »