മേഘാലയയില്‍ ഭൂചലനം
മേലാലയ : മേഘാലയയിലെ തുറയില്‍ റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുവപ്പെട്ടു. തുറയില്‍ നിന്ന് 59 കിലോമീറ്റര്‍ വടക്ക് 6.57നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഴം 29 കിലോമീറ്ററാണെന്നാണ് റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ…
Read More »പട്യാലയിലെ പഞ്ചാബി സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു
പട്യാല: പട്യാലയിലെ പഞ്ചാബി സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥി നവ്ജോത് സിങ്ങാണ് (20) കൊല്ലപ്പെട്ടത്. പുറത്തുനിന്നുള്ള നിരവധിപേര്‍ എത്തിയിരുന്നതായും വാക്കേറ്റം നടന്നതായും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് വരുണ്‍ ശര്‍മ പറഞ്ഞു.നവ്ജോത്…
Read More »റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കുന്നംകുളം: കമ്പിപ്പാലത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.പോര്‍ക്കുളം ഒരുവന്നൂര് മനയില്‍ ഒ.പി. സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടിന്റെ ഭാര്യ ആര്യ അന്തര്‍ജനം(68) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് 6.30-ഓടെയാണ് അപകടം നടന്നത്. ചേന്ദപുരം ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ…
Read More »ടിക്കറ്റ് എടുക്കാനായി ആവശ്യപ്പെട്ടതിന് കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ച ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: ടിക്കറ്റ് എടുക്കാനായി ആവശ്യപ്പെട്ടതിന് കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ച ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍.ജാര്‍ഖണ്ഡ് സാഹേബ് ഗഞ്ച് സ്വദേശി സഞ്ജയ് മണ്ഡല് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. വിഴിഞ്ഞം മുക്കോലയില്‍ നിന്ന് ബസ്സില്‍ കയറിയ സഞ്ജയ് മണ്ഡല് ഉച്ചക്കടയിലേക്ക്…
Read More »വില്‍പ്പനയ്ക്ക് വേണ്ടി വീട്ടില്‍ സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
പാലക്കാട്: പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയില്‍ വില്‍പ്പനയ്ക്ക് വേണ്ടി വീട്ടില്‍ സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.നാട്ടുകല്‍ സ്വദേശി രാജേന്ദ്രന്റെ (48) വീട്ടില്‍ നിന്നുമാണ് 60 ചാക്കുകളിലും 18 പെട്ടികളിലുമായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ നടത്തിയ…
Read More »യുവാവിനെ ആക്രമിച്ചകേസില്‍ കിളിമാനൂര്‍ സ്വദേശി പോലീസ് പിടിയിൽ
കിളിമാനൂര്‍: യുവാവിനെ ആക്രമിച്ചകേസില്‍ കിളിമാനൂര്‍ സ്വദേശി വി. വിമലിനെ (34) പോലീസ് പിടിയില്‍. കിളിമാനൂര്‍ ചൂട്ടയില്‍ സ്വദേശി ഷിബുവിനെ (45) മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.ഷിബിവുനെ പഴയകുന്നുമ്മേല്‍ ബസ് സ്റ്റാന്‍ഡിന് സമീപം തടഞ്ഞുനിര്‍ത്തി കല്ല്കൊണ്ട് ഇടിച്ച് പരിക്കേല്പിച്ചതായാണ് കേസ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന്…
Read More »സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവനും കൊലക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലില്‍ അടച്ചു
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവനും കൊലക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലില്‍ അടച്ചു. പുലര്‍ച്ചെ നാലുമണിക്കാണ് ഇരുവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. മുഴക്കുന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ രജീഷ് തെരുവത്തുപീടികയിലിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച…
Read More »കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരുക്ക്
കല്‍പ്പറ്റ: കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരുക്ക്. പനമരത്തിനടുത്ത കേണിച്ചിറ വളാഞ്ചേരിയില്‍ തിങ്കളാഴ്ച വൈകീട്ട് 4.30 മണിയോടെയാണ് സംഭവം.വളാഞ്ചേരി എളമ്ബാശ്ശേരി വര്‍ഗ്ഗീസ് (75), അയ്യമ്മേലിയില്‍ ബെന്നി (51), അയ്യമ്മേലിയില്‍ ജിജോ ജോണി (35) വളാഞ്ചേരി കയ്യേറ്റഭൂമി കോളനിയിലെ അജിയുടെ മകള്‍ അഭിജിത്ത്…
Read More »