മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. കൊട്ടിയം ഒറ്റപ്ലാമൂട് എസ്എന്‍ പോളിടെക്നിക്കിനു സമീപം കിടങ്ങില്‍ കിഴക്കതില്‍ ലാല്‍(45) ആണ് മരിച്ചത്. ഒരാഴ്ചയ്ക്കു മുമ്പായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ച ശേഷം തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന്, സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു….
Read More »നഗരത്തിൽ ചത്ത കോഴികളുടെ അനധികൃത വില്പന -ഭക്ഷ്യ സുരക്ഷ വകുപ്പ് ജാഗ്രത പാലിക്കണം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : നഗരത്തിൽ ചത്ത കോഴികളുടെ രഹസ്യ വിൽപ്പന ആരോഗ്യ മേഖലയിൽ ഗുരുതര പ്രത്യാഘാതം ഉളവാക്കാൻ ഇടയുള്ളതായി സൂചന. സാധാരണ ആയി കോഴിക്കടകളിൽ കോഴി വാങ്ങാൻ എത്തുന്നവർ അവർക്കാവശ്യം ഉള്ള കോഴിയെ ജീവനോടെ തൂക്കം നോക്കി…
Read More »കളക്ടറായി ഡെപ്യൂട്ടി സ്പീക്കർ; സിനിമ 28 ന് നിയമസഭയിൽ
തിരുവനന്തപുരം :- ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജില്ലാ കളക്ടറായി പ്രധാന വേഷം അഭിനയിക്കുന്ന സമാന്തരപക്ഷികൾ എന്ന സിനിമ ഫെബ്രുവരി 28 ന് നിയമസഭയിൽ ആർ.ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വൈകുന്നേരം 6.30 ന് സാമാജികർക്കായി പ്രദർശിപ്പിക്കും. പ്രേം നസീർ സുഹൃത് സമിതി…
Read More »ഹൈദരബാദിൽ കല്യാണവീട്ടില്‍ ഡാന്‍സ് കളിക്കുന്നതിനിടെ 19കാരന് കുഴഞ്ഞുവീണ് മരിച്ചു
ഹൈദരാബാദ്: കല്യാണവീട്ടില്‍ ഡാന്‍സ് കളിക്കുന്നതിനിടെ 19കാരന് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന നിര്‍മല്‍ ജില്ലയിലെ പാര്‍ഡി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്ബന്ധുവിന്റെ കല്യാണത്തിനെത്തിയതായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ മുത്യം എന്ന യുവാവ്. വീട്ടില്‍ രാത്രി പാട്ടുവച്ച് അതിന് ചുവടുവയ്ക്കുന്നതിനിടെ പെട്ടെന്ന് ഡാന്‍സ് നിലയ്ക്കുകയും…
Read More »പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവല്ല: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമൂലപുരം ആടുമ്പട കോളനിയില്‍ പുളിക്കപറമ്പില്‍ രതീഷ് ഭവനില്‍ ഗ്രീഷ്മ ദേവി (17) ആണ് മരിച്ചത്. പുളിക്കപറമ്പില്‍ രതീഷ് കുമാറിന്റെയും രഞ്ജുവിന്റെയും ഏക മകളാണ്. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍…
Read More »ചൂണ്ടയിടാന്‍ പോയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു
ത്യശൂര്‍: ആമ്പല്ലൂരില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. ചെങ്ങാലൂര്‍ സ്നേഹപുരം വടക്കൂടന് ചന്ദ്രശേഖരന്റെ മകന് രാജേഷാണ് (തമ്പി-43) മരിച്ചത്.മുത്രത്തിക്കരയിലെ മണ്ണെടുത്ത കുഴിയില്‍ ചൂണ്ടയിടുന്നതിനിടെ കാല് വഴുതി വീണതാകാമെന്നാണ് നിഗമനം.വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍നിന്ന് പോയത്. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം…
Read More »മധ്യപ്രദേശിലെ റീവയില്‍ റോഡുവക്കില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളിലേക്കു ട്രക്ക് ഇടിച്ച് കയറി 14 പേര് മരിച്ച സംഭവം; ട്രക്ക് ഡ്രൈവർ അറസ്റ്റിൽ
ഭോപ്പാല്‍: മധ്യപ്രദേശിലെ റീവയില്‍ റോഡുവക്കില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളിലേക്കു ട്രക്ക് ഇടിച്ച് കയറി 14 പേര് മരിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ അറസ്റ്റ്ചെയ്തു.സിംഗ്റൗലി സ്വദേശി ശ്യാംലാല്‍ റാവത്ത് (25) ആണ് അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയുണ്ടായ അപകടത്തില്‍ അറുപതോളം പേര്‍ക്കാണു…
Read More »അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 53 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 53 ലക്ഷം വിലവരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ദുബായില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി ഫൈസലിന്റെ പക്കല്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. പുറത്തേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍…
Read More »