പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്, മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
മൂന്നാര്‍: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്, മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.പാലക്കാട് സ്വദേശി ആല്‍വിനാണ് അറസ്റ്റിലായത്. ഇരുവരും ഒരേ നാട്ടുകാരാണ്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ടി.ടി.സി വിദ്യാര്‍ത്ഥിനിയായ പാലക്കാട്…
Read More »ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിൽ
കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 53ല്‍ അരുണ്‍ (20), മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 49ല്‍ രഞ്ജിത്ത് (20) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.29ന് രാത്രി 7.30ന് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിവന്ന…
Read More »യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍ഗോഡ്: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ബദിയടുക്ക ഏല്‍ക്കാനത്താണ് സംഭവം.കൊല്ലം സ്വദേശിനി നീതു കൃഷ്ണയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെ കാണാതാവുകയും ചെയ്തു. നീതുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. കഴുത്തില്‍ തുണി…
Read More »ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരു കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ
തിരുവല്ല : ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരു കിലോ ഗ്രാം കഞ്ചാവുമായി കുറ്റപ്പുഴ സ്വദേശിയായ യുവാവ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസിന്റെ പിടിയിലായി.കുറ്റപ്പുഴ ആമല്ലൂര്‍ പുതുപ്പറമ്ബില്‍ വീട്ടില്‍ അഖില്‍ ബാബു (22) ആണ് പിടിയിലായത് . ബുധനാഴ്ച രാവിലെ…
Read More »കാഞ്ചിയാറില്‍ തെരുവുനായ ആക്രമണം;രണ്ട് പേര്‍ക്ക് കടിയേറ്റു
കട്ടപ്പന: കാഞ്ചിയാറില്‍ തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കടിയേറ്റു. ഓടി രക്ഷപെടാന്‍ ശ്രമിച്ച രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു.ഇന്നലെ രാവിലെ 9.30ഓടെയാണ് പാലാക്കട ഭാഗത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. നായ കാഞ്ചിയാര്‍, ലബ്ബക്കട മേഖലകളിലും ഭീതി വിതച്ചു. ബൈക്കില്‍ എത്തിയ തൊവരയാര്‍…
Read More »വര്‍ക്കല വെട്ടൂര്‍ കല്ലുമ്മല കുന്നില്‍ പ്ലേ സ്‌കൂളില്‍ പോകാന്‍ മടിച്ച മൂന്ന് വയസുകാരിയെ തല്ലിച്ചതച്ച് മുത്തശ്ശി
വര്‍ക്കല:വര്‍ക്കല വെട്ടൂര്‍ കല്ലുമ്മല കുന്നില്‍ പ്ലേ സ്‌കൂളില്‍ പോകാന്‍ മടിച്ച മൂന്ന് വയസുകാരിയെ തല്ലിച്ചതച്ച് മുത്തശ്ശിയുടെ ക്രൂരത.കുഴിവിള വീട്ടില്‍ സരസമ്മ (65) ആണ് മകള്‍ ബിജിരാധയുടെ കുഞ്ഞിനെ വടികൊണ്ട് ദേഹമാസകലം മര്‍ദ്ദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്തരയോടെ നടന്ന സംഭവം ഇന്നലെയാണ്…
Read More »സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു നിലയിൽ കണ്ടെത്തി
ശംഖുംമുഖം :സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു.വെള്ളനാട് കളക്കോട് അവന്യൂ റോഡില്‍ കല്ലുംപൊറ്റ തുണ്ടുവിളാകത്ത് വീട്ടില്‍ രാകേഷ് (33) ആണ് തൂങ്ങി മരിച്ചത്.ശാസ്തമംഗലത്ത് ബില്‍ഡിംഗ് നിര്‍മാണ സ്ഥാപനം നടത്തുന്ന ഇയാളെ ഇന്നലെ ഉച്ചയോടെ ചാക്ക ബൈപാസിന് സമീപം പണി നടക്കുന്ന…
Read More »കേന്ദ്ര ബജറ്റ്: ചെറുകിട വ്യാപാരികളെ പൂർണ്ണമായും അവഗണിച്ചു
ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചെറുകിട വ്യാപാരികളെ പൂർണ്ണമായും അവഗണിച്ചൂവെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമ അയ്യരും സെക്രട്ടറി ജനറൽ ശ്രീ. എസ്….
Read More »ഉഡുപ്പി മാധ്യ ബ്രാഹ്മണ സഭ കേരള വിഭാഗം നാൽപത്തി രണ്ടാമത് സംസ്ഥാന സമ്മേളനം
കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉഡുപ്പി മാധ്യ ബ്രാഹ്മണ സഭ കേരള വിഭാഗത്തിന്റെ നാല്പത്തി രണ്ടാമത് സംസ്ഥാന സമ്മേളനം 4,5തീയതികളിൽ കോട്ടക്കകം പ്രിയദർശിനി ഹാളിൽ നടക്കും.4ന് നടക്കുന്ന സമ്മേളനം എൽ. രാമചന്ദ്രറാവു ഉദ്ഘാടനം ചെയ്യും.5ന് രാവിലെ വിളംബരജാഥ, സമ്മേളനം ഉദ്ഘാടനം കേന്ദ്ര മന്ത്രി…
Read More »