കെ പി സി സി ഗാന്ധി ദർശൻ സമിതി യുടെ പുരസ്ക്കാരം തെന്നലബാലകൃഷ്ണപിള്ളക്ക്
കെ പി സി സി ഗാന്ധി ദർശൻ സമിതി സംസ്ഥാന കമ്മിറ്റി നൽകുന്ന എട്ടാമത് ഗാന്ധി ദർശൻ പുരസ്കാരം മുതിർന്ന കോൺഗ്രസ് നേതാവും, മുൻ കെ പി സി സി പ്രസിഡന്റ് ആയ തെന്നലക്ക് നൽകും. ഫെബ്രുവരി അവസാനം നടക്കുന്ന മതേതര…
Read More »പ്രേംനസീർ ഗാനാലാപനം, ക്വിസ് , ചിത്രരചനാ മൽസരങ്ങൾ സംഘടിപ്പിക്കുന്നു
തൃശൂർ :- നിത്യഹരിത നായകൻ പ്രേം നസീറിന്റെ 34ാം ചരമവാർഷികം പ്രമാണിച്ച് പ്രേംനസീർ തൃശൂർ ചാപ്റ്റർ പ്രേം നസീർ ഗാനാലാപന- ക്വിസ് – ചിത്രരചനാ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ കാറ്റഗറികളിലായി എല്ലാപേർക്കും പങ്കെടുക്കാം. ഫെബ്രുവരി 18 രാവിലെ 9 മണിമുതൽ ചെമ്പൂക്കാവ്…
Read More »കഞ്ചാവുമായി യുവാവ് പിടിയിൽ
കൊല്ലം: എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 2.229 ഗ്രാം എം.ഡി.എം.എയും 12 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.തൊടിയൂര്‍ വേങ്ങറ തറയില്‍ പടീറ്റതില്‍ ആല്വിന് വി. ജോര്‍ജ് എന്ന 20-കാരനാണ് പിടിയിലായത്. വന്‍തോതില്‍ മയക്കുമരുന്ന് വില്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍…
Read More »ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കും ; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ്…
Read More »ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അപ്പാര്‍ട്മെന്റിലുണ്ടായ തീപിടിത്തം ;14 മരണം
ഝാർഖണ്ഡ് : ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അപ്പാര്‍ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ 14 മരണം. മരിച്ചവരില്‍ 10 സ്ത്രീകളും മൂന്നു കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.11 പേര്‍ക്ക് പൊള്ളലേറ്റു.ധന്‍ബാദ് ജില്ലയിലെ ജോറാഫടക് പ്രദേശത്തെ ആശീര്‍വാദ് ടവര്‍ എന്ന അപ്പാര്‍ട്മെന്റിന്റെ രണ്ടാം നിലയില്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഝാര്‍ഖണ്ഡ്…
Read More »കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷണ് അന്തരിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷണ് (97) അന്തരിച്ചു. 1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയിലാണ് നിയമമന്ത്രിയായി പ്രവര്‍ത്തിച്ചത്. പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന് മകനാണ്.
Read More »മദ്യലഹരിയില്‍ ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി പിടിയിൽ
അടിമാലി: മദ്യലഹരിയില്‍ ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.പണിക്കന്‍കുടി കുരിശിങ്കല്‍ പടി കുഴിക്കാട്ട് ,ഉപ്പുകണ്ടംസാബുവിനെ(56) യാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ലിസ്സി (50) മകള്‍ ആഷ്ലി (21) എന്നിവര്‍ കോട്ടയം മെഡിക്കല്‍…
Read More »ബാലരാമപുരത്ത് വീട്ടില്‍ കഞ്ചാവ് ചെടി നട്ട് വളര്‍ത്തി പരിപാലിച്ചതിന് ഒരാൾ പൊലീസ് പിടിയിൽ
ബാലരാമപുരം:വീട്ടില്‍ കഞ്ചാവ് ചെടി നട്ട് വളര്‍ത്തി പരിപാലിച്ചതിന് ഒരാളെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.മച്ചേല്‍ അയ്യംപുറം ഷിജി ഭവനില്‍ പ്രകാശാണ് (35) അറസ്റ്റിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സ്കാഡ് നരുവാമൂട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടിയിലായത് .
Read More »മിനിലോറിയില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു
കട്ടപ്പന: റോഡില്‍ വട്ടംതിരിക്കുന്നതിനിടെ മിനിലോറിയില്‍ ബൈക്കിടിച്ചു യുവാവ് മരിച്ചു. ഇടിഞ്ഞമല തെനാലിസിറ്റി പ്ലാത്തോട്ടത്തില്‍ ജോണി-മേഴ്സി ദമ്പതികളുടെ മകന് ജോബിന് (29) ആണ് മരണമടഞ്ഞത്.
Read More »മംഗലാപുരത്തേക്ക് വില്‍പ്പനയ്ക്കായി കസ്തൂരി കൊണ്ടുപോകുന്നതിനിടെ രണ്ടു പേർ ; പൊലീസ് പിടിയിൽനിന്നും
കാസര്‍കോട്: മംഗലാപുരത്തേക്ക് വില്‍പ്പനയ്ക്കായി കസ്തൂരി കൊണ്ടുപോകുന്നതിനിടെ രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.താമരശ്ശേരി സ്വദേശിയായ സി.എം മുഹമ്മദ്, കോട്ടയം സ്വദേശി സി.കെ പ്രസാദ് എന്നിവരാണ് പിടിയിലായത്.കോഴിക്കോട് വനം കണ്‍സര്‍വേറ്റര്‍ ഇന്സ്പെക്ഷന് ആന്‍ഡ് ഇവാലുവേഷന്‍ നരേന്ദ്രബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍…
Read More »