തലസ്ഥാനനഗരത്തില്‍ അജ്ഞാതരുടെ വെടിയേറ്റു യുവതി മരിച്ചു
ന്യൂഡല്‍ഹി: തലസ്ഥാനനഗരത്തില്‍ അജ്ഞാതരുടെ വെടിയേറ്റു യുവതി മരിച്ചു. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ളിപ് കാര്‍ട്ടിലെ കൊറിയര്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജ്യോതി (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച വൈകിട്ട് 7.30-ന് ജോലിക്കുശേഷം ഓഫീസില്‍നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ പശ്ചിംവിഹാര്‍ മേഖലയിലാണ് സംഭവം. ബൈക്കിലും…
Read More »അഷ്ടമിച്ചിറ അണ്ണല്ലൂരില്‍ ചാരായം വാറ്റിയ കേസില്‍ പ്രതി പിടിയിൽ
മാള: അഷ്ടമിച്ചിറ അണ്ണല്ലൂരില്‍ ചാരായം വാറ്റിയ കേസില്‍ പ്രതി പിടിയില്‍. ആനപ്പാറ ജൂബിലി നഗറില്‍ കിഴക്കൂടന്‍ ബിജുവിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.ജൂബിലി നഗറില്‍ വാടക വീട്ടിലാണ് ചാരായം വാറ്റിക്കൊണ്ടിരുന്നത്. പൊലീസിനെ കണ്ട പ്രതി ചാരായം പുറത്തേക്ക് ഒഴിച്ചുകളഞ്ഞതായി പറയുന്നു.ഒരു ലിറ്റര്‍…
Read More »