ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
പത്തനംതിട്ട : ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.അടൂര്‍ ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയില്‍ ടെസ്സന് തോമസാ(32)ണു മരിച്ചത്. എന്‍ജിനീയറായിരുന്ന ഇദ്ദേഹം ജോലി ഉപേക്ഷിച്ചാണ് ട്രേഡിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. കുറച്ചുകാലമായി ഓഹരി ഇടപാടു തന്നെ…
Read More »കെ.എസ്.ആര്.ടി.സി. ബസ് ബൈക്കില്‍ ഇടിച്ച് കോളജ് വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു
കൊല്ലം : കെ.എസ്.ആര്.ടി.സി. ബസ് ബൈക്കില്‍ ഇടിച്ച് കോളജ് വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു. പുനലൂര്‍ കക്കോട് അഭിരഞ്ജം വീട്ടില്‍ രഞ്ജിത്ത്-ലക്ഷ്മി ദമ്ബതികളുടെ മകന് അഭിജിത്ത്(19), പുനലൂര്‍ തൊളിക്കോട് തലയാന്കുളം വീട്ടില്‍ അജയകുമാര്‍-ബിന്ദുഷ ദമ്ബതികളുടെ മകള്‍ ശിഖ (20)എന്നിവരാണു മരിച്ചത്.ഇന്നലെ രാവിലെ ഏഴോടെ…
Read More »