ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച നടന്ന ഫിക്കി മിഡിൽ ഈസ്റ്റ് കൗൺസിലിന്റെ ആറാമത്തെ യോഗത്തിലാണ്…
Read More »പുകയില വിരുദ്ധ പ്രചരണം
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം മെയ് 31ന് പുകയില വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരം ഗാന്ധി പാർക്കിൽ 2.30ന് മന്ത്രി ജി ആർ അനിൽ ചലിക്കുന്ന എക്സ്ബിഷൻ ആയ ദ ന്തരഥം ഫ്ലാഗ് ഓഫ് ചെയ്തു. പുകയില അല്ല…
Read More »ചുമട്ടു തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച് ജൂൺ 2ന് .
കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ ജൂൺ 2ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. മാർച്ച് സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ഇളമരം…
Read More »കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വായ്പാ തട്ടിപ്പിനിരയായ കര്‍ഷകൻ ജീവനൊടുക്കി
പുല്‍പ്പള്ളി : കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വായ്പാ തട്ടിപ്പിനിരയായ കര്‍ഷകൻ ജീവനൊടുക്കി. പുല്‍പ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത് രാജേന്ദ്രൻ നായരാണ് (60) വിഷം കഴിച്ച് മരിച്ചത്.കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സഹകരണ ബാങ്ക് വഴിയായിരുന്നു…
Read More »സൗദിയില്‍ കനത്ത മഴ; മലവെള്ള പാച്ചിലില്‍ അകപ്പെട്ട് പെണ്‍കുട്ടി മുങ്ങി മരിച്ചു
സൗദി : സൗദിയില്‍ കനത്ത മഴയെ തുടര്‍ന്ന് കുത്തിയൊലിച്ച മലവെള്ള പാച്ചിലില്‍ അകപ്പെട്ട് പെണ്‍കുട്ടി മുങ്ങി മരിച്ചു.തെക്കൻ സൗദിയിലെ നജ്‌റാനിലാണ് ശക്തമായ മഴയില്‍ നിറഞ്ഞൊഴുകിയ അജ്മ താഴ്‌വരയില്‍ പെണ്‍കുട്ടി മുങ്ങിമരിച്ചത്. മഴയുടെ ദൃശ്യങ്ങള്‍ കാണാനെത്തിയ 15 കാരിയായ യെമനി പെണ്‍കുട്ടിയാണ് മരിച്ചത്.അല്‍…
Read More »വിഴിഞ്ഞം ആഴിമല കടല്‍ തീരത്ത് തിരയില്‍പ്പെട്ട് അഞ്ചംഗ സംഘത്തിലെ ഒരാളെ കാണാതായി
വിഴിഞ്ഞം: ആഴിമല കടല്‍ തീരത്ത് തിരയില്‍പ്പെട്ട് അഞ്ചംഗ സംഘത്തിലെ ഒരാളെ കാണാതായി. കാട്ടാക്കട കണ്ടല അഴകം കാട്ടുവിള രാജേഷ് ഭവനില്‍ മുത്തു എന്നു വിളിക്കുന്ന രാകേന്ദിനെയാണ് (27) കാണാതായത്.ഒപ്പം തിരയില്‍പ്പെട്ട മലയില്‍കീഴ് ശാന്തംമൂല കീഴേ പാറയില്‍ വിളാകം വീട്ടില്‍ കൊച്ചു എന്ന്…
Read More »മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കാറില്‍ കറങ്ങിനടന്ന് നഗരത്തില്‍ വിവിധയിടങ്ങളില്‍ വൻതോതില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ എത്തിച്ചുനല്‍കുന്ന യുവാവ് പോലീസ് പിടിയില്‍.പെരിങ്ങളം സ്വദേശി പീക്കു എന്നറിയപ്പെടുന്ന പാറോല്‍ വീട്ടില്‍ മിഥുൻ (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 22ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. രണ്ട് മാസം…
Read More »കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റു മരിച്ചു
കണ്ണൂര്‍: തളിപറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ നണിച്ചേരിയില്‍ തൃശൂര്‍ സ്വദേശിെയായ കരാര്‍തെുഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.കുഞ്ഞിപ്പാടം ചൊക്കനയിലെ കളളിയത്തുപറമ്പിൽ വീട്ടില്‍പരേതനായ ലോന- ഏലിക്കുട്ടി ദമ്പതികളുടെ മകന്‍ കെ. എല്‍ ബിജു(34)വിനെ മാരകായുധമായ ഇരുമ്ബ് വടികൊണ്ടു…
Read More »മധ്യപ്രദേശില്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെ ബജ്റംഗ-ദള്‍ നേതാവ് പിടിയിൽ
ഭോപ്പാല്‍ : മധ്യപ്രദേശില്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെ ബജ്റംഗ-ദള്‍ നേതാവ് പിടിയില്‍. പന്ന ജില്ലാ കണ്‍വീനര്‍ സുന്ദരം തിവാരിയും സുഹൃത്ത് ജയ് ചൗരസ്യയുമാണ് തിങ്കളാഴ്ച പിടിയിലായത്. സത്-ന ജില്ലയിലെ ഉഞ്ച്ഹെറ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍…
Read More »ചെങ്ങന്നൂരില്‍ കിണറ്റില്‍ കുടുങ്ങിയ വയോധികന്‍ മരിച്ചു
പത്തനംതിട്ട: ചെങ്ങന്നൂരില്‍ കിണറ്റില്‍ കുടുങ്ങിയ വയോധികന്‍ മരിച്ചു. പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.രാത്രി എട്ടരയോടെയാണ് അബോധാവസ്ഥയില്‍ യോഹന്നാനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ,…
Read More »