ഏരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച്‌ പോയ വയോധികൻ മരിച്ചു

കൊല്ലം: ഏരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച്‌ പോയ വയോധികൻ മരിച്ചു.ഇടുക്കി സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബസില്‍ വെച്ച്‌ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വയോധികനെ ആശുപത്രിയില്‍ കൊണ്ടു പോകാതെ ബസ് ജീവനക്കാര്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.മുഴുതാങ്ങ് ക്ഷേത്രത്തിന്…

Read More »

ദമ്പതികളെ വീട്ടു മുറ്റത്തെ പ്ലാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ദമ്പതികളെ വീട്ടു മുറ്റത്തെ പ്ലാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെയാണ് വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനു…

Read More »

പത്തനംതിട്ടയിലെ കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിലെ കോന്നി കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.ചരിഞ്ഞ ആനയുടെ വായില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുറിവ് പടക്കം കടിച്ചതിനെ തുടര്‍ന്നുണ്ടായതാണെന്നാണ് നിഗമനം. മുറിവുകള്‍ക്ക് 15 ദിവസത്തോളം പഴക്കമുണ്ട്. കാഞ്ഞിരംപാറ വന അതിര്‍ത്തിയില്‍ ഇന്ന് രാവിലെയാണ്…

Read More »

വിവാഹ തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആദ്യ വിവാഹം മറച്ചുവച്ച്‌ മറ്റൊരു വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിലെ എല്‍.ഡി ക്ലാര്‍ക്ക് ശ്രീനാഥിനെയാണ് തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.കൊല്ലം കൊട്ടാരക്കര മാങ്കോട് മതിര തൂറ്റിക്കല്‍ ശ്രീകലയില്‍ ശ്രീനാഥിന്റെ ആദ്യ വിവാഹം 2021 ഫെബ്രുവരിയിലായിരുന്നു….

Read More »

സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു

കോഴിക്കോട്: സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു.കോഴിക്കോട് ചേവായൂരിലാണ് സംഭവം. ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്. ഇരുവരും സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്. നടുറോഡില്‍ വെച്ചാണ് ബാബു എന്നയാള്‍ സാലുദ്ദീനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടിയയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്….

Read More »

വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

കോലഞ്ചേരി: വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തിരുവാണിയൂര്‍ വെട്ടിയ്ക്കല്‍ തെക്കേടത്ത് വീട്ടില്‍ പരേതനായ നാരായണൻ നായരുടെ ഭാര്യ സരള (62) ആണ് മരിച്ചത്.വെട്ടിക്കല്‍ സ്വകാര്യ സ്കൂളിലെ താല്ക്കാലിക ജീവനക്കാരിയായിരുന്നു സരള.അധ്യയന വര്‍ഷം ആരംഭിച്ച ഇന്നലെ രാവിലെ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ…

Read More »

ഖബറടക്കം ഇന്ന് ജുമാ നിസ്കാരാനന്തരം വള്ളക്കടവ് വലിയ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽപരേതയുടെ ആത്മാവിന് നിത്യ ശാന്തി നേർന്നു കൊണ്ടു ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ

വള്ളക്കടവ് പുത്തൻ റോഡ് ജംഗ്ഷനിൽ പരേതനായ മുഹമ്മദ്‌ ഹനീഫ സാഹിബിന്റെ ഭാര്യ മൈ മു നു മ്മ (85)നിര്യാത യായി.പത്ര ദൃശ്യ മാധ്യമ പ്രവർത്തക അസോസിയേഷൻ സംസ്ഥാന സെക്രട്ടറി യും, വള്ളക്കടവ് സി പി ഐ സഖാവ് സനോഫറിന്റെ 😭ഉമ്മൂമ്മ യാണ്.എം…

Read More »

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി

പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി. പാലക്കാട് ജില്ലയിലെ കൂറ്റനാടാണ് സംഭവം.കൂറ്റനാട് സെന്ററിനടുത്ത് പട്ടാമ്പി പാതയിലുള്ള സ്വകാര്യ മാളിലുള്ള കടയിലേക്കാണ് ഓട്ടോറിക്ഷ ഇടിച്ചു കയറിയത്. ഇന്നലെ വൈകിട്ടാണ് അപകടം. തണ്ണീര്‍ക്കോട് കരിമ്പ സ്വദേശി റസാഖിന്റെ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് മുൻഭാഗത്തെ…

Read More »

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പേവിഷ പ്രതിരോധ മരുന്നില്ല

ആലപ്പുഴ: സൗജന്യമായി നല്കേണ്ട പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മരുന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റോക്കില്ലാത്തത് തെരുവു നായ്ക്കളുടെ കടിയേല്ക്കുന്നവരെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്നു.പൂച്ച മാന്തിയും പട്ടി കടിച്ചും ആശുപത്രിയില്‍ എത്തുന്നവരോട് പുറത്തുള്ള സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നു വാങ്ങി നല്കാന്‍…

Read More »

സെപ്റ്റി ടാങ്കിനു സമീപം കളിക്കുന്നതിനിടെ കാല്‍വഴുതി വീണു മൂന്നുവയസുകാരന്‍ മരിച്ചു

തളിപറമ്പ്: പരിയാരത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റി ടാങ്കിനു സമീപം കളിക്കുന്നതിനിടെ കാല്‍വഴുതി വീണു മൂന്നുവയസുകാരന്‍ മരിച്ചു.പരിയാരത്തെ തമീന്‍ ബഷീറാണ് മരണമടഞ്ഞത്. കൂടെ കളിച്ചിരുന്ന അഹ്‌മദ് ഹാരിസെന്ന മൂന്നു വയസുകാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടി അപകടനില തരണം ചെയ്തതായി…

Read More »