സ്വര്‍ണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ഒന്നര പവന്റെ രണ്ട് മാല മോഷ്ടിച്ചു
മലപ്പുറം; സ്വര്‍ണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ഒന്നര പവന്റെ രണ്ട് മാല മോഷ്ടിച്ചു. മലപ്പുറം ജില്ലയിലെ ചെമ്മാടാണ് സംഭവം.മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ജ്വല്ലറിയില്‍ മോഷണം നടത്തിയത്. അതിവിദഗ്ദമായിട്ടായിരുന്നു യുവതിയുടെ മോഷണം.ജ്വല്ലറിയില്‍ എത്തിയ സ്ത്രീ…
Read More »വാണിജ്യ പാചകവാതക വില സിലിണ്ടറിന് 83.50 രൂപ കുറച്ചു
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാംമാസവും വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ പൊതുമേഖല എണ്ണ വിതരണകമ്പനികള്‍ കുറവുവരുത്തി.ഇന്നലെ സിലിണ്ടറിന് (19 കിലോഗ്രാം) 83.50 രൂപയാണ് കുറച്ചത്. അതേസമയം തുടര്‍ച്ചയായ മൂന്നാം മാസവും വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില കുറയ്ക്കാൻ എണ്ണവിതരണ കമ്പനികള്‍…
Read More »ഇന്റർ നാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി വെബിനാർ സഹസ്ര ദിനാഘോഷം മന്ത്രി ആന്റണി രാജു ഭദ്ര ദീപം തെളിയിച്ചു
ഇന്റർ നാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോ പ്പതി വെബി നാർ സഹസ്ര ദിനാഘോഷം മന്ത്രി ആന്റണി രാജു ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ഹയത് റീജൻസി യിൽ ആയിരുന്നു ചടങ്ങുകൾ സംഘ ടിപ്പിച്ചിരുന്നത്. പ്രസിഡന്റ് ഡോക്ടർ ഇസ്മായിൽ…
Read More »കര്‍ണാടകയിലെ ഹുബ്ലിയില്‍ വാഹന അപകടത്തില്‍ ചെത്തുകടവ് സ്വദേശി റിട്ട. അധ്യാപകന് മരിച്ചു
കർണാടക : കര്‍ണാടകയിലെ ഹുബ്ലിയില്‍ വാഹന അപകടത്തില്‍ ചെത്തുകടവ് സ്വദേശി റിട്ട. അധ്യാപകന് മരിച്ചു. ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ട.അധ്യാപകന് ചെത്തുകടവ് ശ്രീവത്സം വീട്ടില്‍ പി. ബാലസുബ്രഹ്മണ്യന് (62) ആണ് മരിച്ചത്. ഹുബ്ലിയില്‍ വച്ച് ബാലസുബ്രഹ്മണ്യന് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ സ്കോര്‍പ്പിയോ…
Read More »പെട്രോള്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍.
വര്‍ക്കല: പെട്രോള്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍.വര്‍ക്കല കോട്ടുമൂല വിളയില്‍വീട്ടില്‍ അസീ(33) മിനെയാണ് വര്‍ക്കല പോലീസ് അറസ്റ്റു ചെയ്തത്. ചെറുന്നിയൂര്‍ കാറാത്തല മണി ഭവനത്തില്‍ കൈലാസ് നാഥി(23)നാണ് തലയില്‍ കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ…
Read More »എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിൽ
പന്തീരാങ്കാവ്: ലോറിയില്‍ ബംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്ന 400 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.കൊണ്ടോട്ടി പുളിക്കല്‍ പാലച്ചിങ്ങല് നൗഫല്‍ (32), ഫറോക്ക് നല്ലൂര് പുത്തൂര്കാട് സ്വദേശി ജംഷീദ് (31) എന്നിവരെയാണ് കോഴിക്കോട് ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രകാശൻ പടന്നയിലിന്റെ…
Read More »കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീ പിടുത്തം
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീ പിടുത്തം. യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ്…
Read More »മദ്യപാനം തടയാന്‍ ശ്രമിച്ച വിരോധത്തില്‍ യുവാവിനേയും സുഹൃത്തിനേയും കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു
കൊല്ലം : : മദ്യപാനം തടയാന്‍ ശ്രമിച്ച വിരോധത്തില്‍ യുവാവിനേയും സുഹൃത്തിനേയും കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു.പരവൂര്‍ കൂനയില്‍ സ്നേഹാലയം വീട്ടില്‍ സുജിത്ത്(36) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. പൂതക്കുളം അജയ് നിവാസില്‍ ആദര്‍ശിനേയും സുഹൃത്ത് സുനീതിനേയും ആണ് ഇയാള്‍ കുത്തി…
Read More »സ്വത്ത് എഴുതി നല്‍കാത്തതില്‍ പ്രകോപിതനായി പിതാവിന്റെ കാല് മകൻ തല്ലിയൊടിച്ചതായി പരാതി
രാജാക്കാട്: സ്വത്ത് എഴുതി നല്‍കാത്തതില്‍ പ്രകോപിതനായി പിതാവിന്റെ കാല് മകൻ തല്ലിയൊടിച്ചതായി പരാതി.സേനാപതി പഞ്ചായത്തിലെ കവലക്കല്‍ ആന്റണിയാണ് പരാതിക്കാരൻ.സ്വത്ത് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂത്ത മകനാണ് ആന്റണിയുടെ കാല് തല്ലിയൊടിച്ചതെന്നും പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലയെന്നും ആന്റണി പറഞ്ഞു.ആന്റണിയുടെ സ്ഥലവും പഞ്ചായത്തില്‍…
Read More »