ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത;ആചാരത്തിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാല് നുര തേച്ച് പൊള്ളിച്ചു
ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. ബല്ലിയയില്‍ മതപരമായ ആചാരത്തിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാല് നുര തേച്ച് പൊള്ളിച്ചു. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തിളച്ചുമറിയുന്ന പാല്‍നുര പുരട്ടുന്ന പൂജാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ശ്രാവണ്‍പൂര്‍ ഗ്രാമത്തിലാണ് ഈ…
Read More »ലോറി റോഡരികിലെ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
മൂലമറ്റം: ലോറി റോഡരികിലെ മരത്തിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് മുട്ടത്തിന് സമീപം പെരുമറ്റം ജംഗ്ഷനിലായിരുന്നു അപകടം.ഒരു മണിക്കൂറോളം ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെയും രണ്ട് സഹായികളെയും നാട്ടുകാര്‍ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിച്ചില്ല .തുടര്‍ന്ന് മുട്ടം പൊലീസും തൊടുപുഴ അഗ്നിരക്ഷാ സേനയും…
Read More »എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി പിടിയില്‍
കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി പിടിയില്‍. താമരശ്ശേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫ്(19) ആണ് പിടിയിലായത്. മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ്…
Read More »ഖത്തറില്‍നിന്ന് ബഹ്റൈനിലേക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാൻ പുറപ്പെട്ട രണ്ട് മലയാളി യുവാക്കൾ ;വാഹനാപകടത്തില്‍ മരിച്ചു
ഹഫൂഫ് : ഖത്തറില്‍നിന്ന് ബഹ്റൈനിലേക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാൻ പുറപ്പെട്ട രണ്ട് മലയാളി യുവാക്കള്‍, സൗദിയില്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ടു. മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്ജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ്…
Read More »കാട്ടാനയ്ക്ക് വൈദ്യുതവേലിയില്‍ നിന്നും ഷോക്കേറ്റു
മലപ്പുറം: കാട്ടാനയ്ക്ക് വൈദ്യുതവേലിയില്‍ നിന്നും ഷോക്കേറ്റു. കരിമ്പുഴയുടെ പുറം പോക്ക് ഭാഗത്ത് സ്വകാര്യവ്യക്തി സ്ഥാപിച്ച വേലിയില്‍ നിന്നുമാണ് ആനയ്ക്ക് ഷോക്കേറ്റത്.നിലമ്പൂരിൽ ആണ് സംഭവം. ഷോക്കേറ്റ് മണിക്കൂറുകളോളം കിടന്ന ആനയെ നാട്ടുകാരെത്തി ഫ്യൂസ് ഊരി മാറ്റിയാണ് രക്ഷപെടുത്തിയത്. കാട്ടാന പിന്നീട് കാട്ടിലേക്ക് പോയി….
Read More »സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് നല്‍കാമെന്ന വ്യാജേനെ 16 ലക്ഷം വാങ്ങി മുങ്ങിയ പ്രതികളിലൊരാൾ പൊലീസ് പിടിയിൽ
രാമനാട്ടുകര: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് നല്‍കാമെന്ന വ്യാജേനെ 16 ലക്ഷം വാങ്ങി മുങ്ങിയ പ്രതികളിലൊരാള്‍ പിടിയില്‍.മൂന്നര വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ നിന്നാണ് ഫറോക്ക് പോലീസ് പ്രതിയെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ മഹ്വ താലൂക്കില്‍ ആനവാല്…
Read More »പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിൽ പിടിയിൽ
പുല്പള്ളി:പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിലിനെ ബത്തേരി പോലീസ് പിടികൂടി.ബത്തേരി ഡി.വൈ.എസ്.പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തിലാണ് സജീവനെ പിടികൂടിയത്. വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം മൈസൂരുവില്‍ നിന്ന് ബത്തേരിയിലെത്തിയ സജീവൻ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴായിരുന്നു…
Read More »ബുളളറ്റില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് സഹിതം ഒറ്റത്തൈ സ്വദേശികളായ രണ്ടുയുവാക്കളെ ആലക്കോട് പൊലിസ് പിടിയിൽ
ആലക്കോട്: ബുളളറ്റില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് സഹിതം ഒറ്റത്തൈ സ്വദേശികളായ രണ്ടുയുവാക്കളെ ആലക്കോട് പൊലിസ് അറസ്റ്റു ചെയ്തു.ഒറ്റത്തൈയ്യിലെ പുത്തന്‍ പുരയില്‍ അലക്സ് ഡൊമിനിക്ക്(23) ഊഴികാട്ട് വിമലേഷ്(21) എന്നിവരെയാണ് ആലക്കോട് എസ് ഐ പി.വിജേഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ…
Read More »അടയ്ക്കാത്തോട് സെന്റ് ജോസഫ് പള്ളിയുടെ നേര്‍ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസിലെ പ്രതിയെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി
കൊട്ടിയൂര്‍: അടയ്ക്കാത്തോട് സെന്റ് ജോസഫ് പള്ളിയുടെ നേര്‍ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസിലെ പ്രതിയെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. എറണാകുളം വരാപ്പുഴ പഞ്ചായത് പരിധിയില്‍പെട്ട സജീവ് എന്ന രാജീവിനെയാണ് തെളിവെടുപ്പിനായി പള്ളി പരിസരത്ത് എത്തിച്ചത്. കേളകം പൊലീസ് സ്റ്റേഷന് എസ്…
Read More »തിരുവനന്തപുരം പാറശാലയില്‍ സ്കൂള്‍ കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി
തിരുവനന്തപുരം പാറശാലയില്‍ സ്കൂള്‍ കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ആലമ്പാറ സ്വദേശിനി എബിലി ജോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.പളുകല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് എബിലി ജോയി. സ്കൂള്‍ യൂണിഫോമിലാണ് മൃതദേഹം കണ്ടെത്തിയത്.
Read More »