സിനിമാ സംവിധായകനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ ബൈജു പറവൂര്‍ അന്തരിച്ചു
കൊച്ചി : സിനിമാ സംവിധായകനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ ബൈജു പറവൂര്‍ (42) അന്തരിച്ചു. പറവൂര്‍ നന്തികുളങ്ങര കൊയ്പാമഠത്തില്‍ ശശിയുടെയും സുമയുടെയും മകനാണ്.ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സയിലായിരുന്നു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സിനിമയുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട്…
Read More »ഉത്തര്‍പ്രദേശില്‍ പോലീസ് തലയ്ക്ക് വിലയിട്ടിരുന്ന ക്രിമിനല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ലക്നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് തലയ്ക്ക് വിലയിട്ടിരുന്ന ക്രിമിനല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ കൗശംബി ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ഗുഫ്രാന് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കവര്‍ച്ച അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെ യു.പി പോലീസിലെ പ്രത്യേക ദൗത്യസംഘം ഗുഫ്രാന് ഉള്ള…
Read More »യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിൽ
ചാത്തന്നൂര്‍: യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പരവൂര്‍ കൂനയില്‍ ശരത്ത് ഭവനില്‍ ശരത്തിനെയാണ് (23) ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ധനേഷ് ഭവനില്‍ ധനേഷാണ് (34) മരിച്ചത്. പൊലീസ് പറയുന്നത്: കഴിഞ്ഞ 18ന് രാത്രി 8.45…
Read More »എലിപ്പനി ഭീതി വീണ്ടും ഉയരുന്നു
കൊല്ലം : ജില്ലയില്‍ എലിപ്പനി ഭീതി വീണ്ടും ഉയരുന്നു. രണ്ട് ദിവസം മുമ്ബ് മരിച്ച കൊട്ടാരക്കര കുളക്കട സ്വദേശിയുടെ മരണമാണ് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഒരാഴ്ചക്കിടെ എലിപ്പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഡെങ്കിപ്പനിയുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.20ന് ഏഴ് പേര്‍ക്ക് ഡെങ്കിപ്പനിയും 21ന്…
Read More »അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ മഴ സാഹചര്യം ഇന്നത്തോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദവും തെക്കൻ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്ക്കുന്നതുമാണ് കേരളത്തില്‍ കാലവര്‍ഷം ശക്തമാകാൻ കാരണമാകുക.ഇത് അനുസരിച്ച് ഇന്ന് കേരളത്തില്‍ ഓറഞ്ച്…
Read More »കേരള മദ്യ നിരോധന സമിതിയുടെ നേതൃത്വത്തിൽ മാതൃത്വ സംഗമം നാളെ
കേരളമദ്യ നിരോധനസമിതി യുടെ നേതൃത്വത്തിൽ മാതൃത്വ സംഗമം തലസ്ഥാനത്തു സംഘടിപ്പിക്കും.27ന് ചൊവ്വാഴ്ച വൈകുന്നേരം 3മണിക്ക് കേരള ഗാന്ധി സ്മാരകനിധിയിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചി രിക്കുന്നത്. ഉദ്ഘാടനം വി ഡി സതീശൻ നിർവഹിക്കും. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോക്ടർ എൻ രാധാകൃഷ്ണൻ…
Read More »ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 10 മരണം
ഭുവന്വേശര്‍: ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 10 പേര് മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ ദിഗപഹണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരിക്കേറ്റവരെ വിദഗ്ധ ചികില്‍സക്കായി എം.കെ.സി.ജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി ഗഞ്ചം ജില്ലാ മജിസ്ട്രേറ്റ് ദിബ്യ ജ്യോതി…
Read More »മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതി പിടിയിൽ
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്ന് കാറിനകത്തുണ്ടായിരുന്ന 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതി പിടിയില്‍.മലപ്പുറം കൊണ്ടോട്ടിയില്‍ മുതുവട്ടൂര്‍ പാറക്കുളങ്ങര വീട്ടില്‍ ജില്‍ഷാദ് (29) ആണ് അറസ്റ്റിലായത്.മേയ് 23ന് രാത്രി…
Read More »ജോസ് കെ മാണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി -നൂറോളം പേർ പാർട്ടി വിട്ടു കോൺഗ്രസ് ബി യിലേക്ക്
ജോസ് കെ മാണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി -പാർട്ടിയിൽ നിന്നും നൂറോളംപ്രവർത്തകർ ഗണേഷ് കുമാറിന്റെ പാർട്ടി ആയ കോൺഗ്രസ് ബി യിലേക്ക്. അഗസ്റ്റിൻ ജോൺ കൊച്ചു പറമ്പിൽജില്ലാ ജനറൽ സെക്രട്ടറി, തമ്പാനൂർ മോഹൻ, ഒറ്റ ശേഖര മംഗലം പ്രസിഡന്റ് പീറ്റർ ഗോമസ് തുടങ്ങിയ…
Read More »ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Read More »