മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി റഷ്യയില്‍ തടാകത്തില്‍ വീണ് മരിച്ചു
കണ്ണൂര്‍: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി റഷ്യയില്‍ തടാകത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി ഇ.പ്രത്യൂഷയാണ് (24) മരിച്ചത്. മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെര്‍ളിയുടെ ഏക മകളാണ് പ്രത്യൂഷ. റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കല്‍ കോളജില്‍ നാലാം…
Read More »നഗരസഭക്ക് മുന്നില്‍നിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേര്‍ പിടിയിൽ
വര്‍ക്കല: നഗരസഭക്ക് മുന്നില്‍നിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. കഠിനംകുളം ചാന്നാങ്കര തോപ്പില്‍ വീട്ടില്‍ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തില്‍ അങ്ങതില്‍ പുത്തൻവീട്ടില്‍ സജീബ് (38) എന്നിവരാണ് അറസ്റ്റിലായത്.വ്യാഴാഴ്ച രാത്രി എട്ടരയോടെ നഗരസഭക്ക് മുന്നിലെ ബസ് സ്റ്റോപ്പിന്…
Read More »യുവാവിനെ കുപ്പി ഉപയോഗിച്ച് കുത്തിയയാൾ വിളപ്പില്‍ശാല പൊലീസ് പിടിയിൽ
തിരുവനന്തപുരം: യുവാവിനെ കുപ്പി ഉപയോഗിച്ച് കുത്തിയയാളെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. കൊണ്ണിയൂര്‍ സ്വദേശി എസ്.എസ് ഭവനില്‍ സഞ്ജിത്താണ് (21) പിടിയിലായത്.കൊണ്ണിയൂര്‍ സ്വദേശി ശരത്തിനാണ് (30) കുത്തേറ്റത്. കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്. അസഭ്യം പറഞ്ഞത് ശരത്ത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന്…
Read More »തമിഴ്നാട്ടില്‍ കാറും ബസും കൂട്ടിടിച്ച് അഞ്ചു പേര്‍ മരിച്ചു
തമിഴ്നാട് : തമിഴ്നാട്ടില്‍ കാറും ബസും കൂട്ടിടിച്ച് അഞ്ചു പേര്‍ മരിച്ചു. 43 പേര്‍ക്കു പരിക്കേറ്റു. തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയ്ക്കു സമീപമായിരുന്നു അപകടം.തമിഴ് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷ(എസ്‌ഇടിസി) ബസും കാറുമാണു കൂട്ടിയത്.കാറിലുണ്ടായിരുന്നവരാണു മരിച്ചത്.റോഡ് മീഡിയനില്‍ ഇടിച്ച കാര്‍ ബസിലും ഇടിച്ചു….
Read More »രാസലഹരിയുമായി യുവതി അടക്കം നാലുപേര്‍ അറസ്റ്റിൽ
കൊച്ചി : രാസലഹരിയുമായി 18കാരിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍. നെടുവന്നൂര്‍ പെരുമ്പാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടില്‍ അഖില്‍ (24), എൻ.എ.ഡി നൊച്ചിമ ചേനക്കര വീട്ടില്‍ ഫൈസല്‍ (35), ചൊവ്വര പട്ടൂര്‍കുന്ന്, തച്ചപ്പിള്ളി വീട്ടില്‍ അനഘ…
Read More »വില്‍പനക്കായി സൂക്ഷിച്ച 10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി മണലൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റിൽ
കാഞ്ഞാണി: വില്‍പനക്കായി സൂക്ഷിച്ച 10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി മണലൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റില്‍.മണലൂര്‍ രാജീവ് നഗറില്‍ താമസിക്കുന്ന പുളിക്കൻ വീട്ടില്‍ അജിലും സഹോദരൻ അജിത്തുമാണ് പിടിയിലായത്. വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
Read More »വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ
നേമം: വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി കല്ലിയൂര്‍ കല്ലുവിളവീട്ടില്‍ വാടകക്ക് താമസിക്കുന്ന അരുണിനെ (38) വിളപ്പില്‍ശാല പൊലീസ് പിടികൂടി.വിട്ടിയംപാടുള്ള ശശിധരന്റെ മകന്‍ ഷിജുകുമാറിന്റെ കാര്‍പോര്‍ച്ചില്‍ ഇരുന്ന ബൈക്കാണ് മോഷണം പോയത്. ജൂണ്‍ 15ന് രാത്രി ഒന്നോടെയാണ് സംഭവം.പ്രതി തിരുവനന്തപുരം ജില്ലയിലെ…
Read More »വന്‍ മയക്കുമരുന്ന് വേട്ട;രണ്ട് യുവാക്കള്‍ പിടിയിൽ
എറണാകുളം റൂറലില്‍ വന്‍ മയക്കുമരുന്ന് വേട്ട. എല്‍എസ്ഡി സ്റ്റാമ്ബ് ഉള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കള്‍ പിടിയില്‍.പ്രതികളെ റിമാന്‍ഡ് ചെയ്തു.വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്‌നാസ് എന്നിവരെയാണ് ആലുവ റൂറല്‍ പൊലീസ് പിടികൂടിയത്. മുഹമ്മദ് അസ്ലമിന്റെ വീട്ടില്‍ നടത്തിയ…
Read More »തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വസ്ത്രനിര്‍മ്മാണ മേഖലയില്‍ ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ കോടികളുടെ നഷ്ടം
തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വസ്ത്രനിര്‍മ്മാണ മേഖലയില്‍ ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ കോടികളുടെ നഷ്ടം.ഇന്നലെ രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 50 കടകള്‍ കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ മണിക്കൂറുകളാണ് എടുത്തത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റെയില്‍വേ സ്‌റ്റേഷന് സമീപം ഖാദര്‍പേട്ടയിലെ തുണിക്കടകളില്‍ ആണ്…
Read More »സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടുന്നു. ഇടവിട്ട് മഴ പെയ്യുന്നതും ഈഡിസ് കൊതുകുകളുടെ വ്യാപനവുമാണ് കാരണം.ഡെങ്കിബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം 500 പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്. ചൊവ്വാഴ്ചയാണ് കൂടുതല്‍ പേര്‍ അസുഖ ബാധിതരായത്, 133 പേര്‍….
Read More »