കേരള ഡിഫറന്‍ലി ഏബിള്‍ഡ് എംപ്‌ളോയീസ് ആക്ഷന്‍ കൗണ്‍സില്‍ (KDAEAC) യോഗം ചേർന്നു
തിരുവനന്തപുരം: ഭിന്നശേഷി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക, സൂപ്പർ ന്യൂമററി തസ്തിക ഏകീകരിക്കുക, പ്രമോഷൻ സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ഡിഫറന്‍ലി ഏബിള്‍ഡ് എംപ്‌ളോയീസ് ആക്ഷന്‍ കൗണ്‍സില്‍ (KDAEAC) യോഗം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിനു സമീപമുള്ള പൂര്‍ണ്ണ ഹോട്ടലില്‍ കൂടിയ…
Read More »രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില 102 രൂപ വര്‍ധിച്ചു.
കൊച്ചി:വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ് എണ്ണ കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയത്.വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി.അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി…
Read More »മിഴിതുറന്നു കേരളം
മിഴി തുറന്നു കേരളീയം ഒരാഴ്ച നീളുന്ന കേരളീയം പരിപാടിക്ക് തലസ്ഥാനത്ത് പ്രൗഢമായ തുടക്കം. പതിനായിരങ്ങൾ പങ്കെടുത്ത പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ, ചലച്ചിത്ര താരങ്ങൾ, സാഹിത്യ-സാംസ്കാരിക പ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ, വിദേശ പ്രതിനിധികൾ, വ്യവസായ വാണിജ്യ…
Read More »വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ലോറി തീയിട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ
കുളത്തൂപ്പുഴ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ലോറി തീയിട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിലായി. ഭാരതീപുരം രജനി വിലാസം വീട്ടില്‍ അഴിമതി എന്ന ബിനു തങ്കപ്പന്‍ (45) ആണ് കുളത്തൂപ്പുഴ പൊലീസിന്‍റെ പിടിയിലായത്. ഭാരതീപുരം ദീപ മന്ദിരത്തില്‍ ഹരിലാലിന്‍റെ ഉടമസ്ഥതയിലുളള ടിപ്പര്‍ ലോറിക്കാണ് ഞായറാഴ്ച…
Read More »രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില 102 രൂപ വര്‍ധിച്ചു.
കൊച്ചി:വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ് എണ്ണ കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയത്.വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി.അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി…
Read More »കെഎസ്‌ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും ഇന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും ഇന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം.സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എ.ഐ. ക്യാമറ പിഴ ചുമത്തും. ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും ഇന്ന്…
Read More »ഐക്യ കേരളത്തിന് ഇന്ന് അറുപത്തി യേഴാം പിറന്നാൾ
കേരളപ്പിറവി അലോഷിന്റെ ഭാഗായുള്ള സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മുട്ടയും മോഹൻലാലും അടക്കം വൻ താരനിരയാണ് പങ്കെടുക്കുന്നത്. കേരളീയത്തിന്…
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.ഉച്ചയ്‌ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
Read More »കാര്‍ ബൈക്കുകളിലും ബസ്സിലും ഇടിച്ച് മറിഞ്ഞു, രണ്ട് പേര്‍ക്ക് പരിക്ക്
മലപ്പുറം: ചങ്ങരംകുളം പന്താവൂരില്‍ കാര്‍ ബൈക്കുകളിലും ബസ്സിലും ഇടിച്ച് മറിഞ്ഞു, രണ്ട് പേര്‍ക്ക് പരിക്കേറ്റു.ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്താണ് കാര്‍ സര്‍വ്വേ കല്ലിലും ബൈക്കുകളിലും ഇടിച്ച് മറിഞ്ഞത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ കുമരനല്ലൂര്‍ കാഞ്ഞിരത്താണി സ്വദേശി വാകയില്‍ വീട്ടില്‍ ജൂസ്സുറാൻ(25),…
Read More »