മുകുന്ദൻ അനുസ്മരണസമ്മേളന ആലോചനാ യോഗം 30 ന്
തിരുവനന്തപുരം :- ബി ജെ പി, ആർ എസ് എസ് തുടങ്ങിയ പ്രസ്ഥാനങ്ങളിലെ സമുന്നത വ്യക്തി ആയിരുന്ന മുകുന്ദന്റെ അനുസ്മരണസമ്മേളനം നടത്തുന്നതിന് വേണ്ടിയുള്ള ആലോചനാ യോഗം 30ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് ഹോട്ടൽ പദ്മ (പഴയ ട്രിവാൻഡറം ഹോട്ടൽ )…
Read More »മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഗൃഹനാഥന്‍ മരിച്ചു
മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഗൃഹനാഥന്‍ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരന്‍(63) ആണ് മരിച്ചത്. അരളിയില കഴിച്ചാണ് മരണം എന്നാണ് ഉയരുന്ന സംശയം.വിദ്യാധരന്‍ അരളിയിലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »നവരാത്രി മഹോത്സവം: വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണം ഉറപ്പാക്കും
നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പുമന്ത്രി വി. എൻ. വാസവൻ അറിയിച്ചു. നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 30ന്…
Read More »ഓർബിറ്റ് എന്ന സംഘടന മഹത്തായ ആശയം ഉള്ള പ്രസ്ഥാനം -പി എസ് ശ്രീധരൻ പിള്ള
തിരുവനന്തപുരം :- ഓർബിറ്റ് എന്ന സംഘടന മഹത്തായ ആശയം ഉള്ള ഒരു പ്ര സ്ഥാനം ആണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. തിരുവനന്തപുരത്തു ഓർബിറ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു ഓൺലൈൻ വഴി സംസാരിക്കവേ ആണ് അദ്ദേഹം…
Read More »കാർ വാങ്ങാൻ ഗ്യാരന്റി നില്‍ക്കാൻ ഭാര്യവീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കം; ഭർത്താവിന്റെ തലയില്‍ മരക്കഷണം കൊണ്ടടിച്ച് ഭാര്യ
തിരുവനന്തപുരം: കാർ വാങ്ങാൻ ഗ്യാരന്റി നില്‍ക്കാൻ ഭാര്യവീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവിന്റെ തലയില്‍ മരക്കഷണം കൊണ്ടടിച്ച് ഭാര്യ.നരുവാമൂട് മച്ചേല്‍ അയ്യൻപുറ സാഗർവില്ല വീട്ടില്‍ പ്രസാദി (38) നാണ് മർദ്ദനമേറ്റത്. പ്രസാദിന്റെ തലയില്‍ 15 തുന്നലിട്ടു. സംഭവത്തിന് ശേഷം പ്രസാദിന്റെ ഭാര്യ…
Read More »പ്രമുഖ വസ്ത്രബ്രാൻഡ് ആയ സൂതയുടെ ആദ്യ ഔട്ട്ലെറ്റ് ഇനി തിരുവനന്തപുരംമരപ്പാലത്തും
തിരുവനന്തപുരം :- പ്രമുഖ വസ്ത്രബ്രാൻഡ് ആയ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട് ലെറ്റ് പട്ടം മരപ്പാലത്തു പ്രവർത്തനം തുടങ്ങി. കൊച്ചിക്ക് പുറമെ രണ്ടാമത്തെ ഔട്ട് ലെറ്റ് ആണ് ഇന്ന് തിരുവനന്തപുരത്ത് തുടങ്ങിയത്.സൂത യുടെ സ്ഥാപകാർ ആയ സുജാതബിശ്വാസ്, താനിയ ബിശ്വാസ് എന്നിവർ…
Read More »വീട്ടമ്മയില്‍നിന്ന് ഒന്നേകാല്‍ കോടിയോളം രൂപ തട്ടിയ കേസ്; മുഖ്യപ്രതി പിടിയില്‍
ആലുവ: ഓണ്‍ലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിനിയായ വീട്ടമ്മയില്‍നിന്ന് ഒന്നേകാല്‍ കോടിയോളം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍.ഗുജറാത്ത് അഹമ്മദാബാദ് ചാമുണ്ഡനഗറില്‍ വിജയ് സോൻഖറി (27)നെയാണ് എറണാകുളം റൂറല്‍ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൃത്യമായ…
Read More »അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന്;കേരളത്തില്‍ വീണ്ടും അതിശക്ത മഴ സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലില്‍ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.ഇന്നടക്കം അടുത്ത 5 ദിവസം വ്യാപകമായി…
Read More »ആറു വയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു
കടുത്തുരുത്തി: സഹോദരങ്ങള്‍ക്കൊപ്പം ബന്ധുവീട്ടില്‍ താമസിച്ചിരുന്ന ആറു വയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. ആലപ്പുഴ വട്ടയാല്‍ കുതിരപന്തി കടപ്പൂരത്ത് തയ്യില്‍ ആന്‍റണി മാര്‍ട്ടിന്‍-ബ്രിജിറ്റ് ആന്‍റണി ദമ്പതികളുടെ ഇളയ മകന്‍ ബെന്നി ആന്‍റണിയാണ് മരിച്ചത്.ആന്‍റണിയും ബ്രിജിറ്റും യുകെയില്‍ ജോലി ചെയ്യുകയാണ്. ഇന്നലെ രാവിലെ ഒമ്പതോടെയാണ്…
Read More »പൂ വിപണിയിലെ തീവെ ട്ടികൊള്ളയും ലാഭ കൊയ്ത്തും…..
(അജിത് കുമാർ. ഡി ) സംസ്ഥാനത്തു പൂ വിപണിയിൽഓരോ ദിനവും ഉണ്ടാകുന്ന വിലയുടെ ഏറ്റ കുറച്ചിലുകളുടെ കാണാപ്പുറ രഹസ്യങ്ങൾ പുറം ലോകം ഒരിക്കലും അറിയുന്നില്ല. ഇത് ഇന്നും സാധാരണക്കാർക്ക് അപ്രാപ്യാമാണ്. സംസ്ഥാനത്തു ഏറ്റവും കൂടുതൽ പൂ വരുന്നത് തമിഴ്നാട്ടിലെ തോവാ ളയിൽ…
Read More »