കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകൻ കാർ കത്തിച്ചു; മകനെതിരെ പരാതി നല്‍കി പിതാവ്
മലപ്പുറം: കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പിതാവ്. മലപ്പുറം കൊണ്ടോട്ടിയില്‍ ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം.നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിൻഹാജ് (21)ആണ് താക്കോല്‍ നല്‍കാത്തതിന്റെ പേരില്‍ വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഡാനിഷ് മിൻഹാജിന്…
Read More »മലപ്പുറത്ത് പ്രതിശ്രുത വരൻ ജീവനൊടുക്കി
മലപ്പുറം: മലപ്പുറത്ത് പ്രതിശ്രുത വരൻ ആത്‍മഹത്യ ചെയ്തു. ഇന്ന് വിവാഹം നടക്കാൻ ഇരിക്കെയാണ് ജീവനൊടുക്കിയത്. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്.ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ജിബിന്‍ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്. ഓഡിറ്റോറിയത്തില്‍ പോകുന്നതിനു മുന്നോടിയായി കുളിക്കാനായി ബാത്റൂമില്‍…
Read More »വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന മണവേലി പുത്തന്‍കരിയില്‍ ടി.പി. ശൈലേന്ദ്ര ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴിയിലെ സി.പി.എം മുന്‍നേതാവും വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന മണവേലി പുത്തന്‍കരിയില്‍ ടി.പി.ശൈലേന്ദ്ര ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23-ാ വാര്‍ഡിലെ താമസക്കാരനായ ശൈലേന്ദ്രനെ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേകരയിലെ മരത്തിലാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More »നിര്യാതയായി
നിര്യാതയായി കോട്ടക്കൽ :കാവതികളം കോഴിപ്പറമ്പൻ അലവികുട്ടി ഹാജിയുടെ ഭാര്യ ബിരിയാമു തൊമ്മൻകാടൻ ( 67)നിര്യാതയായി മക്കൾ. ലത്തീഫ്. . ജാഫർ സാദിഖ് ജിദ്ദ. സഹീർ. ഉമ്മുസൽമ. നസീറ മരുമക്കൾ. ബഷീർ കുറ്റിപ്പുറം. റഷീദ് ചെറുശോല. സൗദ പുത്തൂർ. റൈഹാനത്ത് പറപ്പൂർ. ഹസ്നത്തു…
Read More »കൊല്‍ക്കത്തയില്‍ ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ഇന്ന്
കൊല്‍ക്കത്തയില്‍ ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ഇന്ന്. ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്.രാവിലെ 6 മുതല്‍…
Read More »ഗുജറാത്തില്‍ വെള്ളപ്പൊക്കം രൂക്ഷം; 15 മരണം
തീരദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഗുജറാത്തിലെ വിവിധ ജില്ലകളിലായി 15 പേര്‍ മരിച്ചു, 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു.ചൊവ്വാഴ്ച മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് പ്രവചിച്ച് ഗുജറാത്തില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്…
Read More »കാരറ്റു വാങ്ങുന്നതിനെച്ചൊല്ലി തർക്കം; കടയുടമയെ വെട്ടിക്കൊന്നു
പത്തനംതിട്ട: കാരറ്റു വാങ്ങുന്നതിനെച്ചൊല്ലി തർക്കമുണ്ടാവുകയും, കടയുടമയെ വെട്ടി കൊലപ്പെടുത്തുകയും ചെയ്തു. ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത് റാന്നിയിലാണ്.മരിച്ചത് അങ്ങാടി എസ് ബി ഐക്ക് മുന്നില്‍ കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശിയായ അനില്‍ കുമാർ (56) ആണ്. രണ്ട് പേരെ പൊലീസ് സംഭവത്തില്‍ കസ്റ്റഡിയില്‍…
Read More »ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു
ഹരിപ്പാട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. ചേപ്പാട് സ്വദേശി പ്രവീണ(20) ആണ് മരിച്ചത്.ഡല്‍ഹിയിലെ വി.എം.സി.സി. നഴ്‌സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ജൂണ്‍ ആദ്യം ഹോസ്റ്റലില്‍നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു. ആദ്യം…
Read More »ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നല്‍കാൻ സർക്കാർ തീരുമാനം;വിതരണം ഈയാഴ്ച
തിരുവനന്തപുരം: ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നല്‍കാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയില്‍ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നല്‍കുന്നത്.ഓണക്കാല ചിലവുകള്‍ക്ക് മുന്നോടിയായി 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും. 60 ലക്ഷം പെൻഷൻകാർക്ക് 3200…
Read More »ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ശക്തമായ മഴയും മലവെള്ളപ്പാച്ചൽ ;തുടർന്ന് 20 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
നാദാപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും.തുടർന്ന് 20 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.വിലങ്ങാട് പാരിഷ് ഹാള്‍, മഞ്ഞക്കുന്ന് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്.ചൊവ്വാഴ്ച പുലർച്ചെയാണ് മലയാരത്തെ ഭീതിയിലാക്കി കനത്തമഴ പെയ്തത്. മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് ടൗണ്‍ പാലം…
Read More »