അതിശക്തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തുലാവർഷം അടുക്കാനിരിക്കെയാണ് സംസ്ഥാനത്ത് മഴ…
Read More »മക്കളെ അറിയാൻ -മക്കൾക്കൊപ്പം വളരാൻ രക്ഷകർത്താ ക്കൾക്ക് ഓറി യ ന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു
കമലേശ്വരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ രക്ഷകർത്താക്കൾക്കാണ് സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മക്കളെ അറിയാൻ മക്കൾക്കൊപ്പം വളരാൻ എന്ന ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചത്. ഇടം വലം ചേർത്ത് പിടിക്കുന്ന തങ്ങളുടെ കുട്ടികളെ അറിയുവാനും അവരോടൊപ്പം സഞ്ചരിക്കുവാനും നല്ലൊരു…
Read More »നെസ്റ്റോ ഗ്രൂപ്പിൻ്റെ 130ാം സ്റ്റോർ കോട്ടക്കലിൽ പ്രവർത്തനമാരംഭിക്കുമെന്ന് ബന്ധപെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശരീഫ് ഉള്ളാടശ്ശേരി.
കോട്ടക്കൽ: നെസ്റ്റോ ഗ്രൂപ്പിന്റെ 130ാം റീറ്റെയ്ൽ സ്റ്റോർ കോട്ടക്കൽ ചങ്കുവേട്ടിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.കോട്ടക്കലിൻ്റെ ഹൃദയഭാഗത്ത് ഇന്ന് ബുധനായ്ച്ച ഉച്ചക്ക് 12 മണിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 180 ,000 സ്‌കോയർ ഫീറ്റ് വിസ്തൃതിയിൽ…
Read More »പഞ്ചാബില്‍ ആം ആദ്മി പാർട്ടി പ്രവർത്തകനെ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തി
ഛണ്ഡീഗഡ് : പഞ്ചാബില്‍ ആം ആദ്മി പാർട്ടി പ്രവർത്തകനെ അജ്ഞാതർ വെടിവെച്ചു കൊന്നു. തല്‍വണ്ടി മോഹർ സിങ് ഗ്രാമത്തില്‍ നിന്നുള്ള രാജ്‌വീന്ദർ സിങ് (38) ആണ് കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ രാജ്‌വീന്ദറിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു രാജ്‌വീന്ദർ സിങ്. ഗ്രാമത്തിലെ…
Read More »കോട്ടയം കുമാരനെല്ലൂരില്‍ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി
കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതിയായ രാജുവിൻറെ മകൻ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകൻ ലഹരിക്ക് അടിമപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍…
Read More »വയനാടിനെ വേദിയാക്കി രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ് സ്റ്റോക്ക്കോൺക്ലെവ് ഡിസംബർ 20മുതൽ 29വരെ
തിരുവനന്തപുരം :- രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ് സ്റ്റോക്ക് കോൺ ക്‌ളെവിന് വയനാട് വേദിയാകും. ഡിസംബർ 20മുതൽ 29വരെ നടക്കുന്ന കോൺ ക്ലെവിന്റെ ലോഗോ മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്തു. വയനാട് ജില്ലയിലെ പൂക്കോട് വെറ്റി ന റി…
Read More »ഹെലീൻ ചുഴലിക്കൊടുങ്കാറ്റിലും കനത്ത മഴയിലും യുഎസില്‍ മരണം 232 ആയി
മയാമി: ഹെലീൻ ചുഴലിക്കൊടുങ്കാറ്റിലും കനത്ത മഴയിലും അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 232 ആയി.നോർത്ത് കരോലിനയില്‍ ആണ് ഏറ്റവും കൂടുതല്‍ പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. 117 പേരാണ് നോർത്ത് കരോലിനയില്‍ മരിച്ചത്. സൗത്ത് കരോലിനയില്‍ മരിച്ചത് 48 പേരാണ്. ജോർജിയയില്‍ 33…
Read More »മംഗളൂരുവിലെ വ്യവസായിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: ഹണിട്രാപ്പില്‍പ്പെടുത്തി ബ്ലാക്ക് മെയിലിംഗിനു വിധേയനായ മംഗളൂരുവിലെ വ്യവസായിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വ്യവസായ പ്രമുഖനും മിസ്ബാഹ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനുമായ മുംതാസ് അലിയുടെ (52) മൃതദേഹമാണ് കുളൂരിനു സമീപം ഫല്‍ഗുനി നദിയില്‍ കണ്ടെത്തിയത്. മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മൊഹിയുദ്ദീൻ ബാവയുടെ…
Read More »