ഉറങ്ങി കിടന്ന ഭാര്യയെ കഴുത്തു ഞെരിച്ചും തല നിലത്തടിച്ചും കൊലപ്പെടുത്തി ഭർത്താവ്; പ്രതി പൊലീസ് പിടിയിൽ
കാസർകോട്: അമ്പലത്തറയില്‍ ഉറങ്ങി കിടന്ന ഭാര്യയെ ഭാര്യയെ കഴുത്തു ഞെരിച്ചും തല നിലത്തടിച്ചും കൊലപ്പെടുത്തി ഭർത്താവ് പൊലീസില്‍ കീഴടങ്ങി.കണ്ണോത്ത് കക്കാട് ദാമോദരനാണ് ഭാര്യ ബീനയെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ബീനയെ…
Read More »നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്.എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അശ്വിന്റെ കൂടെയുണ്ടായിരുന്നയാള്‍ ചികിത്സയിലാണ്.മുക്കം ഭാഗത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട…
Read More »സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കൻ കേരളത്തില്‍ പുലർച്ചെ മുതല്‍ തുടങ്ങിയ മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്…
Read More »കൃഷി ഭൂമികളും, ജനവാസമേഖലകളും ഈ എസ് എ പരിധിയിൽ നിന്ന് ഒഴിവാക്കണം
ഇ എസ് എ കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തു ക്രമപ്രകാരം സ്വീകരിക്കേണ്ട നടപടികൾ പൂർത്തിയാക്കി കൃഷി ഭൂമികളും ജനവാസമേഖലകളും ഇ എസ് എ പരിധിയിൽ നിന്ന് ഒഴിവാക്കണം എന്ന് സീറോ മലബാർ പബ്ലിക് അഫയർസ് കമ്മിഷൻ നിയുക്ത മെത്രോ പ്പോ ലീ ത്താ…
Read More »മകളുടെ വിവാഹദിനത്തില്‍ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം
കോട്ടയം: മകളുടെ വിവാഹദിനത്തില്‍ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവണ്‍മെന്റ് സ്‌കൂള്‍ ഹെഡ്‌മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തില്‍ മരിച്ചത്.വാഴൂർ പതിനേഴാംമെെലില്‍ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. മകളുടെ വിവാഹ ശേഷം കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്തു…
Read More »വിസ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ചു
വിസ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ചു. ഭാര്യയുടെ വിയോഗത്തില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.തലവടി മാളിയേക്കല്‍ ശരണ്യയാണ് (34) തൂങ്ങിമരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനു വേണ്ടി പാലാ…
Read More »നടന്‍ ടി പി മാധവന്‍ ഗുരുതരാവസ്ഥയിൽ
നടന്‍ ടി പി മാധവന്‍ ഗുരുതരാവസ്ഥയില്‍. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടി പി മാധവനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ്…
Read More »