പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു ജ്വാല തിരുമല അവതരിപ്പിച്ച തിരുവാതിര

Read More »

48-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ്

2024-ലെ (48-ാമത്) വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ശ്രീ അശോകൻ ചരുവിലിൻ്റെ “കാട്ടൂർകടവ് ” എന്ന കൃതിക്ക് നൽകുവാൻ 2024 ഒക്ടോബർ 6-ാം തീയതി ഞായറാഴ്ച്ച തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ സിംഫണിയിൽ കൂടിയ ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ട് വയലാർ…

Read More »

അന്തരിച്ച രാമചന്ദ്രന് ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ

തിരുവനന്തപുരം :- ഒരനുഗ്രഹമായ സ്വന്തം ശബ്ദത്തെ കേരളത്തിന് നൽകിയ ,ആകാശവാണി മുൻ വാർത്താ അവതാരകൻ എം.രാമചന്ദ്രൻ വിടവാങ്ങി.കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

Read More »

മീഡിയ സിറ്റി എ ടി ഉമ്മർ ഷോർട് ഫിലിം അവാർഡ് -2024മികച്ച ഗായിക തീർത്ഥ ക്ക്

തിരുവനന്തപുരം :- മീഡിയ സിറ്റി എ ടി ഉമ്മർ ഷോർട് ഫിലിംഅവാർഡുകളിൽ മികച്ച ഗായിക ക്കുള്ള അവാർഡ് തീർത്ഥ ആർ ന് ഒക്ടോബർ 18ന് സമ്മാനിക്കും.ഓണം പൊ ന്നോ ണ മായി എന്ന ആൽബത്തിൽ സിനിമ ഗായകൻ മധു ബാലകൃഷ്ണനുംഒപ്പം തീർത്ഥ…

Read More »

മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് പിടിയിൽ

അഞ്ചല്‍: മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനികളിലൊരാളിനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി കീരിത്തോട് കപ്യാര്കുന്നില്‍ വീട്ടില്‍ സുനീഷ് (29) ആണ് അറസ്റ്റിലായത്. അഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച്‌ പണംതട്ടിയ കേസില്‍ കൊട്ടാരക്കര സ്വദേശി സജയകുമാറിനെ ഒരുമാസം…

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ബംഗ്ലാദേശിനും, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളില്‍ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.തെക്കു കിഴക്കേ അറബിക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുകയാണ്. ഇതിന്‍റെ സ്വാധീനഫലത്തില്‍ വരുന്ന ആറ് ദിവസം വ്യാപകമായിട്ട് നേരിയതോ…

Read More »

ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇജ്ജ് ലാല്‍ (17) ആണ് മരിച്ചത്.ഫറോക്ക് ഗണപത് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.കൊണ്ടോട്ടി ചെറുകാവ് പഞ്ചായത്തിലെ പൂച്ചാല്‍ ഭാഗത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന ക്വാറിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതാണ് ഇജ്ജ് ലാല്‍. തുടര്‍ന്ന് നീന്തുന്നതിനിടയില്‍ ആഴമുള്ള…

Read More »

പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എടിഎമ്മില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച യുവാവ് മൂന്നാം ദിവസം പിടിയിൽ

കാമുകിയുടെ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എടിഎമ്മില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച യുവാവ് മൂന്നാം ദിവസം പിടിയില്‍.താമരക്കുളം സ്വദേശി അഭിരാമാണ് പിടിയിലായത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ദിവസമാണ് വള്ളികുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎം…

Read More »

ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച്‌ അപകടം ; 10 പേര്‍ മരിച്ചു

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ പ്രയാഗ്‌രാജ്-വാരാണസി ഹൈവേയില്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ട്രാക്ടറില്‍ ട്രക്ക് ഇടിച്ച്‌ പത്തുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തൊഴിലാളികളെ കയറ്റികൊണ്ടിരുന്ന ട്രാക്ടർ ട്രോളിയിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ…

Read More »

ഉത്തർപ്രദേശിലെ അമേഠിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തി

അമേഠി: ഉത്തർപ്രദേശിലെ അമേഠിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ചുകൊന്നു. അധ്യാപകനായ സുനിലും ഭാര്യ പൂനവും അഞ്ചും രണ്ടും വയസുള്ള കുട്ടികളുമാണ് കൊല്ലപ്പെട്ടത്.കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് സൂചന. ശിവ്രതൻഗഞ്ച് പ്രദേശത്താണ് വ്യാഴാഴ്ച ദാരുണ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ശേഷം അജ്ഞാതര്‍…

Read More »