നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടം i രണ്ടുപേർക്ക് പരിക്ക്
തിരുവല്ല: തിരുവല്ല – മാവേലിക്കര സംസ്ഥാനപാതയിലെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം ക്ഷേത്ര ദർശനത്തിന് പോയ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് പരിക്ക്.കൊല്ലം രാമൻകുളങ്ങര സമൃദ്ധി വീട്ടില്‍ കീർത്തി(17) , കീർത്തിയുടെ…
Read More »നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടം i രണ്ടുപേർക്ക് പരിക്ക്
തിരുവല്ല: തിരുവല്ല – മാവേലിക്കര സംസ്ഥാനപാതയിലെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം ക്ഷേത്ര ദർശനത്തിന് പോയ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് പരിക്ക്.കൊല്ലം രാമൻകുളങ്ങര സമൃദ്ധി വീട്ടില്‍ കീർത്തി(17) , കീർത്തിയുടെ…
Read More »മലബാർ ദേവസ്വം സമഗ്ര നിയമപരിഷ്കരണം ഉടൻ നടപ്പിലാക്കുക ആവശ്യപ്പെട്ട് സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി
തിരുവനന്തപുരം : മലബാർ ദേവസ്വം സമഗ്ര നിയമപരിഷ്കരണം ഉടൻ നടപ്പിലാക്കുക ആവശ്യപ്പെട്ട് സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സമരം ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. 1951 ൽ നിലവിൽ വന്ന HR ആന്റ് CE നിയമം…
Read More »പിടികൂടിയ മൂർഖൻ പാമ്പിനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ ചികിത്സയിലിരിക്കെ മരിച്ചു
പിടികൂടിയ മൂർഖൻ പാമ്പിനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ ചികിത്സയിലിരിക്കെ മരിച്ചു.കരമന വാഴവിള സ്വദേശിയായ പ്രശാന്ത് (ഷിബു-39) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു ഷിബുവിന് കടിയേറ്റത്….
Read More »സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു
കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഇതോടെ വീണ്ടും കനക വില സർവകാല റിക്കാർഡില്‍. പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയുമാണ് വർധിച്ചത്.ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,880 രൂപയിലും ഗ്രാമിന് 7,110 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതിനിടെ 18…
Read More »കടം കൊടുത്ത പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് വിഷയം; അയല്‍വാസിയെ കുത്തിപരിക്കേല്പിച്ച പ്രതി പിടിയിൽ
ഓയൂർ: കടം കൊടുത്ത പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് വിഷയത്തില്‍ അയല്‍വാസിയെ കുത്തിപരിക്കേല്പിച്ച പ്രതി പിടിയിലായി.പൂയപ്പള്ളി മുള്ളുകാട്ടില്‍ വാടകക്ക് താമസിക്കുന്ന കൊല്ലം മുഖത്തല നടുവിലക്കര ആരാധന ഭവനില്‍ വീനീതിനെ (27) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വിനീതിന്റെ തൊട്ടടുത്ത വീട്ടില്‍…
Read More »സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച കണ്ണൂരില്‍ തുടക്കം
കണ്ണൂർ: മൂന്നുദിവസം നീളുന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച കണ്ണൂരില്‍ തുടക്കം. കണ്ണൂർ മുനിസിപ്പല്‍ സ്കൂള്‍, തളാപ്പ് മിക്സഡ് യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ എട്ട് വേദികളിലായി നടക്കുന്ന മേളയില്‍ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍നിന്നായി 1600ഓളം പേർ പങ്കെടുക്കും.ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന…
Read More »ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ…
Read More »വിമാന യാത്രക്കാരനില്‍ നിന്ന് നിരോധിത മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി
ഷാർജ: വിമാന യാത്രക്കാരനില്‍ നിന്ന് നിരോധിത മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയതായി ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോണ്‍ അതോറിറ്റി അറിയിച്ചു.ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് 8.716 കിലോ ഗ്രാം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയത്. യാത്രക്കാരന്‍റെ പെരുമാറ്റത്തില്‍ സംശയം…
Read More »കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകളില്‍ ഇടിച്ച് അപകടം;മൂന്നു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകളില്‍ ഇടിച്ച് അപകടം. സംഭവത്തില്‍ പയ്യാനയ്ക്കല്‍ സ്വദേശിനി ഫാത്തിമ സുഹറ, ചെലവൂര്‍ കടയാട്ടുപറമ്ബ് അലിമ സന്‍ഹ, അബ്ദു ലത്തീഫ് മൂഴിക്കല്‍ എന്നിവര്‍ക്ക് പരിക്കേറ്റു.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം അഞ്ചിന് കുന്നമംഗലം…
Read More »