തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ 3 ഹനുമാന്‍ കുരങ്ങുകളില്‍ രണ്ടെണ്ണം കൂട്ടിലെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ 3 ഹനുമാന്‍ കുരങ്ങുകളില്‍ രണ്ടെണ്ണത്തെ തിരികെ കൂട്ടില്‍ എത്തിച്ചു.മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് കൂട്ടില്‍ തിരികെ എത്തിച്ചത്. ഇന്നലെ വൈകിട്ട് ഒരെണ്ണം കൂടിനു സമീപത്തെ മതിലില്‍ ചാരി വച്ച മരക്കമ്ബിലൂടെ സ്വയം കൂട്ടിലേക്കു മടങ്ങുകയായിരുന്നു….

Read More »

എസ്‌എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്

തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.മൂന്നു മണിക്കൂര്‍ വൈദ്യുതി മുടങ്ങിയിട്ടും ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിഡബ്ല്യുഡി മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആശുപത്രിയില്‍…

Read More »

പൂണെയില്‍ ഹെലികോപ്ടർ തകർന്ന്; മൂന്ന് മരണം

പൂണെ: പൂണെയില്‍ ഹെലികോപ്ടർ തകർന്ന് മൂന്ന് പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് ഹെലികോപ്ടർ തകർന്ന് വീണതെന്ന് പൊലീസ് അറിയിച്ചു.പൈലറ്റും രണ്ട് എൻജിനീയർമാരുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണോ തകർന്ന് വീണതെന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല. ബാദവൻ മേഖലയില്‍ രാവിലെ 6.45നാണ്…

Read More »

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.ഇതോടെ കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1749 രൂപയായി. ഡല്‍ഹിയില്‍ 1740 രൂപയാണ്…

Read More »

ഹനുമാൻ ക്ഷേത്രത്തിലെ എഴുപത്തിയഞ്ച് വയസുള്ള പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ഭദോഹി : ഉത്തർപ്രദേശിലെ സൂര്യാവ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതന ഹനുമാൻ ക്ഷേത്രത്തിലെ എഴുപത്തിയഞ്ച് വയസുള്ള പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച വൈകീട്ടോടെയാണ് വയോധികനായ സീതാറാമിന്റെ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന മൃതദേഹം മുറിയില്‍ കണ്ടെത്തിയത്. ബവാൻ ബിഘ കുളത്തിന് സമീപം…

Read More »

ദില്‍ഷദ് ഗാര്‍ഡന് സമീപം 22 കാരന്‍ കുത്തേറ്റ് മരിച്ചു

ദില്‍ഷദ് ഗാര്‍ഡന് സമീപം 22 കാരന്‍ കുത്തേറ്റ് മരിച്ചു. അനുരാഗ് എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അനുരാഗിന് കുത്തേറ്റത്.അനുരാഗിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിങ്കുവിനും കുത്തേറ്റു. റിങ്കു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ബൈക്കില്‍ സഞ്ചരിക്കവേ മൂന്നുപേരടങ്ങുന്ന സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പട്രോളിങ്…

Read More »

നടൻ രജനികാന്ത് ആശുപത്രിയിൽ

ചെന്നൈ: നടൻ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.ഒരു പതിറ്റാണ്ട് മുമ്പ് രജനികാന്തിന്‍റെ കിഡ്നി മാറ്റിവച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച്‌ ആശുപത്രിയുടെയോ കുടുംബത്തിന്‍റെയോ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

Read More »

അനന്തപുരിയിലേക്ക് എത്തുന്ന നവരാത്രി വിഗ്രഹ ഘോഷ യാത്രക്ക് ഇഞ്ചി വിളയിൽ ജയകേസരി ഗ്രൂപ്പിന്റെ ഉജ്വല സ്വീകരണം

തിരുവനന്തപുരം :- നവരാത്രി പൂജക്കായി അനന്ത പുരിയിലേക്ക് ഘോഷ യാത്ര ആയി എത്തുന്ന നവരാത്രി വിഗ്രഹങ്ങൾക്ക് ഇഞ്ചി വിളയിൽ വച്ച് ജയകേസരി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകും. ജയകേസരി പാറശ്ശാല ബൂറോ ചീഫ് രാജേഷ് പോറ്റി യുടെ നേതൃ ത്വത്തിൽ…

Read More »