ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് തടവുകാരന്‍ ജയില്‍ ചാടി

ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് തടവുകാരന്‍ ജയില്‍ ചാടി. പുതിയങ്ങാട് സ്വദേശി മുഹമ്മദ് സഫാദാണ് പൊലീസുകാരെ കബളിപ്പിച്ച്‌ ജയില്‍ ചാടിയത്.ടിവി കാണാന്‍ സെല്ലില്‍ നിന്നും ഇറക്കിയപ്പോള്‍ ആണ് സഫാദ് രക്ഷപ്പെട്ടത്. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് കബളിപ്പിച്ച്‌ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. മോഷണക്കേസില്‍…

Read More »

വളപട്ടണത്തെ വീട്ടില്‍ നടന്ന കവര്‍ച്ച; പ്രതി പിടിയിൽ

കണ്ണൂര്‍ വളപട്ടണത്തെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ പ്രതി പിടിയില്‍. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്‌റഫിന്റെ അയല്‍വാസിയാണ് പിടിയിലായത്.പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞമാസം 20 നായിരുന്നു അരിവ്യാപാരിയായ അഷ്‌റഫിന്റെ…

Read More »

ക്ഷേത്രങ്ങളുടെ നവീകരണ പദ്ധതിയിൽ കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തെ കൂടി ഉൾപെടുത്തിയിട്ടുണ്ട് -പ്രശാന്ത്‌

തിരുവനന്തപുരം :ക്ഷേത്രങ്ങളുടെ നവീക രണപദ്ധതിയിൽ കാ ന്തള്ളൂർ ക്ഷേത്രത്തെ കൂടി ഉൾപെടുത്തിയിട്ടുള്ളതായി ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ് പ്രശാന്ത് അറിയിച്ചു. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 20ക്ഷേത്രങ്ങളെ ആണെന്നും 163കോടി രൂപയാണ് ഇതിന്റെ നവീകരണത്തിന് വകകൊള്ളിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.വലിയശാല…

Read More »

പദ്മശ്രീ പാറശ്ശാല ബി പൊന്നമ്മാ ളിന്റെ ജന്മ ദിന ആഘോഷചടങ്ങുകൾചാല ഗ്രാമബ്രാഹ്മണസമുദായം, വീണസംഗീതസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വലിയശാല സ്ട്രീറ്റ് ശ്രീ മഹാ ഗണപതി ഭജന മഠത്തിൽ നടന്നു

Read More »

കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ മഹാഭാഗവത സപ്താ ഹത്തിന്റെ രണ്ടാം ദിനം ആയ ഞായറാഴ്ച ക്ഷേത്രത്തിൽ രാവിലെ മുതൽ ഭാഗവതസപ്താഹയജ്നം നടക്കുന്നു.

Read More »