കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടം; അഞ്ച് പേർ മരിച്ചു
ബംഗളൂരു: കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കർണാടകയിലെ വിജയപുര താലിക്കോട്ടയില്‍ ബിലെഭാവി ക്രോസ് റോഡില്‍ ആണ് അപകടമുണ്ടായത്.വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരും കാറിന്‍റെ ഡ്രൈവറുമാണ്…
Read More »എറണാകുളത്ത് കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളി മരിച്ചു
എറണാകുളം : എറണാകുളത്ത് കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളി മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി പ്രദീപാണ് (45) മരിച്ചത്.എറണാകുളം കടുങ്ങല്ലൂര്‍ മുപ്പത്തടത്താണ് അപകടമുണ്ടായത്.കോണ്‍ക്രീറ്റ് ജോലി പൂര്‍ത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാന്‍ ശ്രമിക്കുന്നതിനിടെ ആണ് ദാരുണ സംഭവമുണ്ടായത്. അപകടം നടന്ന…
Read More »പ്രതിഷേധ ധർണ്ണ നടത്തി
പാറശ്ശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന പാറശ്ശാല പഞ്ചായത്ത് സെക്രട്ടറി യ്ക്ക് നേരെ നടന്ന പ്രധിഷേധ ധർണ… പാറശ്ശാല പഞ്ചായത്തു മെമ്പർ. വിനയ നാത്. നു നേരെ.. പഞ്ചായത്തു സെക്രട്ടറി കാണിച്ച അനീതി യ്ക്ക് എതിരെ…. നടന്ന പ്രതിഷേധം……
Read More »മലയോര മേഖലയില്‍ ഇടവേളക്കുശേഷം വീണ്ടുംമഞ്ഞപ്പിത്ത ഭീതി 20 പേര്‍ക്ക് രോഗം
കളികാവ്: മലയോര മേഖലയില്‍ ഇടവേളക്കുശേഷം വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പഞ്ചായത്തിലെ അടക്കാകുണ്ട് അടക്കം പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നുണ്ട്അടക്കാക്കുണ്ടിലെ വാഫി കോളജിലെ ഇരുപതോളം കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇതേതുടർന്ന് കോളജ് താല്‍ക്കാലികമായി അടച്ചു. ഏതാനും മാസങ്ങളായി കാളികാവ് ചോക്കാട് മേഖലകളിലായി അമ്ബതിലേറെ പേർക്ക്…
Read More »എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് വന്‍ കഞ്ചാവ് വേട്ട
എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് വന്‍ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന 80 കിലോ കഞ്ചാവ് വടക്കാഞ്ചേരി പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ പിടികൂടി.സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ട് പേര്‍ പൊലീസ് സംഘത്തെ കണ്ട്…
Read More »ഉപസംവരണം നടപ്പിലാക്കണം – സിദ്ധനർ സർവ്വീസ് സൊസൈറ്റി സെക്രട്ടറിയേറ്റ് ധർണ്ണ 9 ന് നടക്കും
തിരുവനന്തപുരം : സംസ്ഥാന സർക്കാർ രാഷ്ട്രീയ താല്പര്യം നോക്കാതെ എത്രയും പെട്ടെന്ന് ഉപസംവരണം നടപ്പിലാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് 9ന് രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്തും. സംസ്ഥാന പ്രസിഡന്റും ഉപസംവരണ സംരക്ഷണ സമിതി ചെയർപേഴ്സണുമായ ഒ….
Read More »കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ബൃഹതൃയി രത്ന അവാർഡ്- 2024 പുരസ്‌കാരം വൈദ്യൻ എം. ആർ. വാസുദേവൻ നമ്പൂതിരിക്ക്
തിരുവനന്തപുരം : കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ബൃഹതൃയി രത്ന അവാർഡ്- 2024 പുരസ്‌കാരം വൈദ്യൻ എം. ആർ. വാസുദേവൻ നമ്പൂതിരിക്ക് ആര്യവൈദ്യ ഫാർമസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ പി. വി. രാമ വാര്യരുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ഈ പുരസ്‌കാരം നൽകി വരുന്നത്…
Read More »ശബരിമലയില്‍ ഇന്നും ഭക്തജന തിരക്ക്
ശബരിമല: ശബരിമലയില്‍ ഇന്നും ഭക്തജന തിരക്ക് തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കു ശേഷം തുടങ്ങിയ തീര്‍ഥാടകരുടെ തിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.ഇന്നലെ വൈകിട്ട് 7ന് പമ്ബയില്‍ നിന്നു മല കയറിയ തീര്‍ഥാടകര്‍ക്ക് ഇന്ന് പുലര്‍ച്ചെ 3ന് നട തുറന്ന ശേഷമാണ് ദര്‍ശനം കിട്ടിയത്….
Read More »