കൽക്കി മഹാ യാഗത്തോട് അനുബന്ധിച്ചു യജ്ഞ ശാലയുടെ ഭൂമി പൂജയും, കാൽ നാട്ടു കർമ്മ വും നടന്നു
തിരുവനന്തപുരം :- കോട്ടുകാൽ തെങ്കവിള ദേവി ക്ഷേത്രത്തിൽ നടക്കുന്ന കൽക്കി മഹാ യാഗത്തോട് അനുബന്ധിച്ചു യജ്ഞശാലയുടെ ഭൂമി പൂജയും, കാൽ നാട്ടു കർമ്മ വും നടന്നു. ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആ ഭിമുഖ്യ ത്തിൽ ആണ് മഹാ കൽക്കി യാഗം നടക്കുന്നത്.ഡിസംബർ…
Read More »ദി ഗ്രാൻഡ് റിട്ടേൺ ഓഫ് മെറിലാൻഡ് : സിനിമയിൽ ഒരു പുതിയ യുഗം ആരംഭിക്കുന്നു
മലയാളസിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ പര്യായമായ മെറിലാൻഡ് സ്റ്റുഡിയോ എണ്ണ ഐതിഹാസിക നാമം എന്നത്തേക്കാളും ശക്തവും ഊർജ്ജസ്വലവുമായി വീണ്ടും ഉയരാൻ ഒരുങ്ങുകയാണ്. 1950- കളിൽ സ്ഥാപിതമായതും 1979വരെ എൺപതിലധികം സിനിമകൾ നിർമ്മിച്ചത്തും മെറിലാൻഡ് സ്റ്റുഡിയോസ് സിനിമ മികവിന്റെ കലാതീതമായ പ്രതീകമായി തുടരുന്നു. ആ…
Read More »യുഇഎല്‍ ഇന്ത്യ ടൂര്‍ 2024 സമാപിച്ചു
തിരുവനന്തപുരം: ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി (യുഇഎല്‍) സീമെന്‍സും ടി-ഹബ്ബുമായി സഹകരിച്ച് നടത്തിയ ഇന്ത്യ ടൂര്‍ 2024 സമാപിച്ചു. ചെന്നൈ, ഹൈദരാബാദ്, വഡോദര എന്നിവിടങ്ങളിലായിരുന്നു പര്യടനം. ടൂറിന്റെ ഭാഗമായി സുസ്ഥിര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ-അക്കാദമിക് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വനിതാ ശാക്തീകരണം ലക്ഷ്യമിട്ടും സമ്മേളനങ്ങള്‍,…
Read More »പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ഒന്നാം സമ്മാനം 12 കോടി രൂപ JC 325526 നമ്പര്‍ ടിക്കറ്റിന്
തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ഒന്നാം സമ്മാനം 12 കോടി രൂപ JC 325526 നമ്പര്‍ ടിക്കറ്റിന്.ആലപ്പുഴയിലെ ലോട്ടറി ഏജന്റായ ലയ എസ്.വിജയന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത് . കായംകുളം സബ് ഓഫീസില്‍നിന്നാണ് ലയ ഈ ടിക്കറ്റ് വാങ്ങിയത്….
Read More »മോഷണക്കേസിലെ പ്രതി; പൊലീസ് പിടിയിൽ
കണ്ണനല്ലൂർ: നിരവധി മോഷണക്കേസിലെ പ്രതി മിയ്യണ്ണൂർ ശാസ്താംപൊയ്ക ഇടയിലെഴികത്ത് പുത്തൻ വീട്ടില്‍ പാച്ചാളം എന്ന അഭിലാഷ് (32) പിടിയിലായി.ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അക്കാദമിയിലെ ഗോഡൗണില്‍നിന്ന് നവംബർ 25ന് 4.5 ലക്ഷം രൂപ…
Read More »ചെമ്മാമുക്കില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി പത്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം ചെമ്മാമുക്കില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി പത്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തി.അനിലയും പത്മരാജനും തമ്മില്‍ നിലനിന്നിരുന്ന കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം. ഇരുവരുടെയും ബന്ധുക്കളുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തും.വൈദ്യ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ഉച്ചയോടെ…
Read More »ജമ്മു കാഷ്മീരില്‍ ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരില്‍ ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. ശ്രീനഗറിനു സമീപമുള്ള ദാചിഗാം വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.എ കാറ്റഗറി ഭീകരനായ ജുനൈദ് അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. ഗന്ദർബാലില്‍ ടണല്‍ നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ക്യാമ്പിനു നേർക്കുണ്ടായ ആക്രമണത്തില്‍ ജുനൈദ് പങ്കാളിയായിരുന്നു. ഒക്ടോബറില്‍ നടന്ന…
Read More »ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കര്‍ണാടക തീരത്തിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം…
Read More »