കട്ടച്ചല്‍കുഴിയില്‍ വന്‍ കഞ്ചാവ് വേട്ട

ബാലരാമപുരം:ക്രിസ്മസ് ന്യൂ ഇയര്‍ വിപണിയില്‍ വില്‍പനക്കായെത്തിച്ച 8.500 കിലോ ഗ്രാം കഞ്ചാവ് പൊലീസ് അതിസാഹസികമായി പിടികൂടി.നരൂവാമൂട് സ്വദേശി അരുണ്‍ പ്രസാദാണ് പിടിയിലാത്.ആഴ്ചകളായി ലഹരി മാഫിയകളെ കേന്ദ്രീകരിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി.കിരണ്‍ നാരായണിന്റെയും നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി.ഷാജിയുടെ നേതൃത്വത്തില്‍ നടത്തി വന്ന അന്വേഷണ സംഘമാണ്…

Read More »

ടെന്നീസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച് ഖത്തർ എയർവേയ്‌സിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ. ശരീഫ് ഉള്ളടശ്ശേരി

ദോഹ : ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ചിനെ ഖത്തർ എയർവേയ്‌സിൻ്റെ പുതിയ ഗ്ലോബൽ ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി പ്രഖ്യാപിച്ചു. 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളും 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡലും നേടി ചരിത്രത്തിലെ ഏറ്റവും മികച്ച…

Read More »

സ്വര്‍ണവിലയിൽ വർദ്ധനവ്;പവന് 320 രൂപ കൂടി

സംസ്ഥാനത്ത് ഡിസംബറിലെ ആദ്യത്തെ വര്‍ധനവുമായി സ്വര്‍ണവില. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്.22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7130 രൂപയിലും പവന് 57040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന്…

Read More »

കാന്തല്ലൂർ മഹാദേവ ഭാഗവത ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് മഹാഭാഗവത സപ്താഹ യജ്‌ഞത്തിന്റെനാലാം ദിനം അഖില ഭാരത അയ്യപ്പ സേവ സംഘം വൈസ് പ്രസിഡന്റ്‌ അഡ്വ : വി. എസ്. ഹരീന്ദ്രനാഥ് ക്ഷേത്രദർശനം നടത്തി ട്രസ്റ്റ്‌ സെക്രട്ടറി ഡോ. രാമമൂർത്തി പൊന്നാട അണിയിച്ചു ആദരിച്ചു. ചെന്തിട്ട ഹരികുമാർ മീഡിയ കോർഡിനേറ്റർ ഡി. അജിത് കുമാർ എന്നിവർ സന്നിഹിതരായിരുന്നു

Read More »

ആലപ്പുഴ കളര്‍കോട് കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം;അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്.

ആലപ്പുഴ കളര്‍കോട് കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആര്‍ടിഒ പറഞ്ഞു.വണ്ടി ഓടിച്ച വിദ്യാര്‍ത്ഥിയുമായി സംസാരിച്ചതില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്ന് ആര്‍ടിഒ പറഞ്ഞു. വണ്ടി ഓവര്‍ലോഡ് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു….

Read More »

ബീമാപള്ളി ഉറൂസ് നാളെ പ്രാദേശിക അവധി

തിരുവനന്തപുരം :- ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അനുകുമാരി ഉത്തരവിറക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

Read More »

ഈശ്വര ഭജനം സർവ്വ രോഗനിവാരണത്തിനു കാരണ മാകും

തിരുവനന്തപുരം :- ആത്മാർത്ഥമായ ഈശ്വര ഭജനം ഏവർക്കും സർവരോഗ നിവാരണത്തിനും, ജീവിതഐ ശ്വര്യത്തിനും കാരണം ആകും എന്ന്ഐ എസ് ആർ ഒ പ്രൊജക്റ്റ്‌ ഡയറക്ടർ ഡോക്ടർ മഞ്ജു എസ് നായർ പറഞ്ഞു. കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന സാംസ്‌കാരിക…

Read More »

കാന്തള്ളൂർ മഹാ ഭാഗവതസപ്താഹയജ്ഞ ത്തോട് അനുബന്ധിച്ചു പി ടി പി നഗർ മാതംഗി ഗ്രൂപ്പ്‌ അവതരിപ്പിക്കുന്ന ഭക്തി ഗാന സുധ

Read More »

കാന്തല്ലൂർ മഹാദേവ ഭാഗവത ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് മഹാഭാഗവത സപ്താഹ യജ്‌ഞത്തിന്റെമൂന്നാം ദിനം പണ്ഡിതനും കഥാകാരനുമായ കാരക്കമണ്ഡപം വിജയകുമാർ ക്ഷേത്രദർശനം നടത്തി ട്രസ്റ്റ്‌ സെക്രട്ടറി ഡോ. രാമമൂർത്തി പൊന്നാട അണിയിച്ചു ആദരിച്ചു. ചെന്തിട്ട ഹരികുമാർ മീഡിയ കോർഡിനേറ്റർ ഡി. അജിത് കുമാർ എന്നിവർ സന്നിഹിതരായിരുന്നു

Read More »

പാരീസ് യുണൈറ്റഡ് ഗ്രൂപ്പ്‌ സംഘടിപ്പിച്ച ബിരിയാണി പാചക മത്സരം ശ്രദ്ധേയമായി. ശരീഫ് ഉള്ളാടശ്ശേരി.

ദോഹ :പാരീസ് ഫുഡ്‌ ഇന്റർനാഷണൽ നടത്തിയ ബിരിയാണി പാചക മത്സരത്തിൽ 50ഓളം പേർ മത്സരത്തിൽ പങ്കെടുത്തു. ഫർഹാന അൻവർ. റജീന മജീദ്. റൈസ ഷമീം. എന്നിവർ മത്സരത്തിൽ വിജയികളായി. മുഹമ്മദ്‌ ജമാൽ (ദോഹ ഹിൽറ്റൺ ) സാം കുട്ടി ചെല്ലപ്പൻ (ഷെഫ്…

Read More »