പാലക്കാട് സ്വദേശികളായ നാല് പേര്‍ എംഡിഎംഎയുമായി പിടിയിൽ

കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേര്‍ എംഡിഎംഎയുമായി പിടിയിലായി. ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ മാനന്തവാടി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.കോഴിക്കോട് കോര്‍പ്പറേഷനില്‍ കസബ വില്ലേജ് നാലുകുടി പറമ്ബില്‍ വീട്ടില്‍ റിസ്വാന്‍(28),…

Read More »

കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ കബറടക്കം ഇന്ന്

മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ കബറടക്കം ഇന്ന് നടക്കും. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം.പുലര്‍ച്ചയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ വണ്ണപ്പുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ…

Read More »

കാന്തള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ 2024വർഷം നടന്ന ശ്രീ മഹാ ഭാഗവതസപ്താഹം വിജയത്തിൽ എത്തിക്കാൻ ശ്രമിച്ചവർക്ക്‌ കാന്തള്ളൂർ ശ്രീ മഹാ ഭാഗവതസപ്താഹട്രസ്റ്റ്‌ ചെയർമാൻ വേട്ടക്കുളം ശിവനന്ദൻ പൊന്നാട അണിയിച്ചു ആദരിച്ചു.

Read More »

കലൂർ സ്റ്റേഡിയത്തിലെ അപകടം- എം എൽ എ ഉമാ തോമസ് അപകടനില തരണം ചെയ്തിട്ടില്ല

കൊച്ചി :- കലൂർ സ്റ്റേഡിയത്തിലെ അപകടവും ആയി ബന്ധപ്പെട്ടു ഗുരുതര പരിക്ക് പറ്റിയ ഉമാ തോമസ് എം എൽ എ അപകടനില തരണം ചെയ്‌തിട്ടില്ലെന്നു ആശുപത്രിഅധികൃതർ. വാരിയെല്ലിന് പൊട്ടലുണ്ട്. തലച്ചോറിൽ രക്ത സ്രാവം ഉണ്ടായതു നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും…

Read More »

സേവാശക്തി ഫൗ ണ്ടേഷന്റെ കുടുംബ സംഗമം പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. മാതാജി, ശർമിള ചെയർമാൻ സി എസ് മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Read More »

സേവാ ശക്തിഫൗണ്ടേഷൻ ക്വിസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

സേവാ ശക്തി ഫൗ ണ്ടേഷൻ നടത്തുന്ന വാർഷിക ആഘോഷം, കുടുംബ സംഗമത്തിന് അനുബന്ധിച്ചു നടത്തുന്ന ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം മുൻ ജില്ലാ കളക്ടർ എം നന്ദകുമാർ ഐ എ എസ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ…

Read More »

പെണ്ണില്ലം എഴുത്തിടം വനിതാ കൂട്ടായ്മ 29ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പെണ്ണില്ലം എഴുത്തിടം സാഹിത്യ രംഗത്തെ വനിതാ കൂട്ടായ്മയാണ് 2023 ഒക്ടോബറിൽ രൂപീകരിക്കുകയും ഒരു വർഷ കാലത്തിനിടയിൽ മൂന്ന് സമാഹാരങ്ങളും 62 സ്വതന്ത്ര പുസ്‌തകങ്ങളും പെണ്ണില്ലത്തിൻ്റെ എഴുത്തുകാരികളുടേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നവംബർ 11 ന് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവ നഗരിയിലെ ഇൻ്റലക്‌ച്വൽ…

Read More »

പാച്ചല്ലൂർ സുകുമാരൻ സ്മ‌ാരക അവാർഡ് കെ.ജയകുമാറിന്

തിരുവനന്തപുരം: പാച്ചല്ലൂർ സുകുമാരൻ സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ പാച്ചല്ലൂർ സുകുമാരൻ സ്‌മാരക അവാർഡ് കെ. ജയകുമാറിന് , കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്‌തനാണ് കെ. ജയകുമാർ. 25000/- (ഇരൂപത്തി അയ്യായിരം…

Read More »

സേവാ ശക്തിഫൗണ്ടേഷൻ വാർഷിക ആഘോഷവും, കുടുംബ സംഗമവും 29ന് ഞായറാഴ്ച മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ

തിരുവനന്തപുരം :-സേവാ ശക്തി ഫൗണ്ടേഷന്റെ വാർഷിക ആഘോഷവും, കുടുംബ സംഗമവും 29ന് ഞായറാഴ്ച രാവിലെ 9.30 ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടക്കും. രാവിലെ വിദ്യാർത്ഥി സംഗമം മുൻ ജില്ലാ കളക്ടർ എം നന്ദകുമാർ ഐ എ എസ് നിർവഹിക്കും….

Read More »

സൂപ്പർ ഓവറിൽ കേരളത്തെ മറികടന്ന് ആന്ധ്ര

റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ കേരളത്തെ മറികടന്ന് ആന്ധ്ര. സൂപ്പർ ഓവറിലായിരുന്നു ആന്ധ്രയുടെ വിജയം. നേരത്തെ 50 ഓവറിൽ 213 റൺസ് വീതം നേടി ഇരു ടീമുകളും തുല്യത പാലിച്ചതിനെ തുടർന്നായിരുന്നു മത്സരം സൂപ്പർ ഓവറിലേക്ക്…

Read More »