Home City News 46-ാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് എസ്. ഹരീഷിന്റെ “മീശ “ക്ക് 46-ാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് എസ്. ഹരീഷിന്റെ “മീശ “ക്ക് Jaya Kesari Oct 08, 2022 0 Comments തിരുവനന്തപുരം : 46-ാ മത് വയലാർ രാമവർമ്മ മെമ്മോറിയൽ എസ് ഹരീഷിന്റെ മീശ ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും, വെങ്കല പ്രതിമയും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 27ന് നിശാ ഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.