തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ നള്ളത്ത് ഭഗവതി ക്ഷേത്രത്തിൽ അഞ്ചാമത് ശ്രീമദ് ഭാഗവതജഞാനയജ്ഞത്തിന് നവംബർ 27 ന് തുടക്കമാക്കും. 27 – ന് ഞായറാഴ്ച്ച വൈകുന്നേരം 5.30 ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഭാഗവത ജ്ഞാനയജ്ഞത്തിന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. യജ്ഞാചാര്യർ ശ്രീകണ്ഠേശ്വരം സോമവാര്യർ ആണ് .
ഒന്നാം ഉത്സവദിവസമായ 28-ന് രാവിലെ 5.30 ന് നിർമ്മാല്യ ദർശനം, ഗണപതി ഹോമം 6.30 ന് വിഷ്ണു സഹസ്രനാമം തുടർന്ന് ഭാഗവത പാരായണം – പ്രഭാഷണം വൈകുന്നേരം 6.30 ന് ദീപാരാധന, ചുറ്റുവിളക്ക് പ്രത്യേക പൂജകളും .
രണ്ടാം ഉത്സവ ദിവസമായ 29-ന് രാവിലെ 5.30 ന് നിർമ്മാല്യ ദർശനം, ഗണപതി ഹോമം 6.30 ന് ഭാഗവത പാരായണം – പ്രഭാഷണം വൈകുന്നേരം 6.30 ന് ദീപാരാധന ചുറ്റുവിളക്ക് പ്രത്യേക പൂജകളും .
മൂന്നാം ഉത്സവ ദിവസമായ 30 ന് രാവിലെ 5.30 ന് നിർമ്മാല്യ ദർശനം ഗണപതി ഹോമം 6.30 ന് ഭാഗവത പാരായണം – പ്രഭാഷണം വൈകുന്നേരം 6.30 ന് ദീപാരാധന ചുറ്റുവിളക്ക് പ്രത്യേക പൂജകളും.
നാലാം ഉത്സവദിവസമായ ഡിസംബർ 1 – ന് രാവിലെ 5.30 ന് നിർമ്മാല്യദർശനം. ഗണപതി ഹോമം 6.30 ന് ഭാഗവത പാരായണം – പ്രഭാഷണം വൈകുന്നേരം 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്. പ്രത്യേക പൂജകളും.
അഞ്ചാം ഉത്സവ ദിവസമായ 2 ന് രാവിലെ 5.30 ന് നിർമ്മാല്യ ദർശനം, ഗണപതി ഹോമം, 6.30 ന് ഭാഗവത പാരായണം – പ്രഭാഷണം . വൈകുന്നേരം 6.30 ന് ദീപാരാധന, ചുറ്റുവിളക്ക് പ്രത്യേക പൂജകളും.
ആറാം ഉത്സവ ദിവസമായ 3 ന് രാവിലെ 5.30 ന് നിർമ്മാല്യ ദർശനം, ഗണപതി ഹോമം, 6.30 ന് ഭാഗവത പാരായണം – പ്രഭാഷണം. വൈകുന്നേരം 6.30 ന് ദീപാരാധന,ചുറ്റുവിളക്ക് പ്രത്യേക പൂജകളും
ഏഴാം ഉത്സവ ദിവസമായ 4 ന് രാവിലെ 5.30 ന് നിർമ്മല്യാ ദർശനം, ഗണപതിഹോമം , 6.30 ന് ഭാഗവത പാരായണം – പ്രഭാഷണം അന്നേ ദിവസത്തോടെ ഭാഗവതയജ്ഞത്തിന് സമാപനമാകും.