ആര്യശാല ദേവി ക്ഷേത്രത്തിലെ ആറാട്ട് ഘോഷ യാത്ര നടന്നു



തിരുവനന്തപുരം : ആര്യശാല ദേവി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര നടന്നു. മുൻ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും, തിരുവിതാം കൂർ നവരാത്രി ആഘോഷ ട്രസ്റ്റ്‌ ഭാരവാഹികളും ഘോഷ യാത്രയിൽ പങ്കെടുത്തിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × five =