ഛത്തീസ്ഗഡിലെ റായ്പുര്‍ ജില്ലയില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം രണ്ട് പേര്‍ മരിച്ചു

റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പുര്‍ ജില്ലയില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.ടയറില്‍ കാറ്റ് നിറയ്ക്കാന്‍ വര്‍ക് ഷോപ്പില്‍ എത്തിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മേയ് 3 ന് ആയിരുന്നു സംഭവം.
ടയറില്‍ കാറ്റ് നിറച്ച തൊഴിലാളിയുടെ സമീപമെത്തി മറ്റൊരാള്‍ ടയര്‍ അമര്‍ത്തി നോക്കിയതിനിടെ അപകടം സംഭവിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ഇരുവരും തെറിച്ചുവീണു.
മധ്യപ്രദേശിലെ റേവ ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ച തൊഴിലാളികള്‍.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 9 =