Home City News കഴിഞ്ഞ കാല സ്പെഷ്യൽ പെർമിറ്റ് അധിക തുക ബാധ്യത യെന്ന് -കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗ നൈ സേഷൻ കഴിഞ്ഞ കാല സ്പെഷ്യൽ പെർമിറ്റ് അധിക തുക ബാധ്യത യെന്ന് -കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗ നൈ സേഷൻ Jaya Kesari May 05, 2022 0 Comments തിരുവനന്തപുരം : കഴിഞ്ഞ കാല സ്പെഷ്യൽ പെർമിറ്റ് അധിക തുക വൻ ബാധ്യത ഉണ്ടാക്കുന്നു എന്ന് കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗ നൈ സേഷൻ. ഇത് അനീതി യാണെന്നും അതിന്മേൽ നടപടി സ്വീകരിക്കണം എന്നും അവർ പത്രസമ്മേളനത്തിൽ കൂടി അവശ്യ പെട്ടു.