Home City News പബ്ലിക് ഹെൽത്ത് നേഴ്സുമാർ പ്രതിഷേധസമരം മെയ് 6ന് പബ്ലിക് ഹെൽത്ത് നേഴ്സുമാർ പ്രതിഷേധസമരം മെയ് 6ന് Jaya Kesari May 05, 2022 0 Comments തിരുവനന്തപുരം : പബ്ലിക് നഴ്സുമാരോട് കാണിക്കുന്ന വിവേചനത്തിന് എതിരെ യും, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും മെയ് 6ന് ആരോഗ്യ വകുപ്പ് ആസ്ഥാന ഓഫീസിനു മുന്നിൽ പ്രതിഷേധസത്യാഗ്രഹം നടത്തും.