Home City News തീപിടിത്തം കോടികളുടെ നഷ്ടം തീപിടിത്തം കോടികളുടെ നഷ്ടം Jaya Kesari May 08, 2022 0 Comments തിരുവനന്തപുരം: മുട്ടത്തറ റോയൽ ബ്രദേഴ്സ് ബൈക്ക് റെൻറ്റൽ എന്ന സ്ഥാപനത്തിലെ 32 ബൈക്കുകൾ കത്തി നശിച്ചു. തിരുവനന്തപുരം, ചാക്ക, വിഴിഞ്ഞം നിലയങ്ങളിലെ ടീം പ്രവർത്തിച്ചു.