തിരുവനന്തപുരം : അമ്പൂരി -കള്ളിക്കാട് പഞ്ചായത്തു കളെ ഈ എസ് എസ്ഡ് ൽ നിന്ന് ഒഴിവാക്കണം എന്നാവശ്യ പെട്ടു 17ന് ഫോറെസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സ് മുന്നിൽ ബഹു ജന പ്രക്ഷോഭം സംഘടിപ്പിക്കും.അമ്പൂരി ആക്ഷൻ കൗ ൻസിൽ ജനറൽ കൺവീനർ ഫാദർ ജെക്കബ് ചീരം വേലിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.