ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ നാലാം സംസ്ഥാന സമ്മേളനം 21ന്

തിരുവനന്തപുരം : ആംബുലൻസ് ഓ ണേ ഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ നാലാമത് സംസ്ഥാന സമ്മേളനം 21ന് ആ നയറ ഐ എം എ ഹാളിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ്‌ ഷെരീഫ് ഗുരുവായൂർ ആദ്യക്ഷതവഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും. മുഖ്യ പ്രഭാഷണം കടകം പള്ളി സുരേന്ദ്രൻ നടത്തും. സപ്ലിമെന്ററി പ്രകാശനം സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാർ ഐ പി എസ്‌ നിർവഹിക്കും.സ്റ്റേറ്റ് പ്രസിഡന്റ്‌ ഷരീഫ് ഗുരുവായൂർ, മറ്റു ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 2 =