തിരുവനന്തപുരം : ശോഭന ദാസ്. കെ (71) ശോഭ ഭവൻ, മലയിൻ കീഴ്, തിരുവനന്തപുരം 19.5.2022ന് അന്തരിച്ചു. ചന്ദ്ര ലേഖ (റിട്ട :നേഴ്സിംഗ് അസിസ്റ്റന്റ് -ശാന്തി വിള താലൂക്ക് ആശുപത്രി)ഭാര്യയും, ശോഭ ചന്ദ്രസി എസ് (ഗവണ്മെന്റ് വെറ്റി ന റി സർജൻ, റിൻഡർ പെസ്റ്റ് ചെക്ക് പോസ്റ്റ്, കാരാളി, പാറശ്ശാല ), സോണിദാസ് സി എസ് (ആർ എം എസ്. തമ്പാനൂർ ) ദീപക് ദാസ് സി എസ് മക്കളും ആണ്.24.5.2022ന് ചൊവ്വ രാവിലെ 6.30ന് സെന്റ് ജോൺ ഓഫ് ദി ക്രോസ്സ് ചർച്ച്, അന്തിയൂർ ക്കോണത്ത് വച്ച് പ്രാർത്ഥനയും, തുടർന്ന് രാവിലെ 7.30ന് ഇടവക വികാരി മലയിൻകീഴ് വസതിയിലെ കല്ലറ അശീർ വദിക്കൽ കർമ്മവും നടക്കും. എല്ലാ ബന്ധു മിത്രാ ദികളും ഇതൊരു അറിയിപ്പായി കരുതി കർമ്മങ്ങളിൽ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.