തിരുവനന്തപുരം : തിരുവനന്തപുരത്ത് ബെനലി എക്സ് ക്ലൂസീവ് ഷോ റൂം ആനയറ ബൈ പാസ്സിൽ പ്രവർത്തനം തുടങ്ങി. ബെനലിഎക്സ് ക്ലൂസീവ് ഷോ റൂമിൽ കീവേ രണ്ടു പുതിയ സ്കൂട്ടറുകൾ പുറത്തിറക്കി. സ്കിട്സ് 300ഐ, വിയെസ്റ്റ് 300ഇനത്തിൽ പെട്ട സ്കൂട്ടറുകൾ ആണ് ഇന്ന് പുറത്തിറക്കിയത്.കീവേ ഒരു സ്റ്റാൻഡേർഡ് ഓഫർ ആയി രണ്ടു വർഷത്തെ അൺലിമിറ്റഡ് കെ എം എസ് വാറന്റി കൂടിയുണ്ട്.കീവേ വേസ്റ്റാ 300 ഒരു ശക്തമായ മാക്സി സ്കൂട്ടർ ആണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഇരു വാഹനങ്ങളുടെയും അയാസ രഹിതമായറൈ ഡുകൾ ഉറപ്പാക്കും.
ഉദ്ഘാടനചടങ്ങിൽ തിരു വനന്ത പുരം ഡീലർ സുൽഫിക്കർ മരക്കാർ, ബെനലി കീവേ ഇന്ത്യ എം ഡി വികാസ് ജബാഖഎന്നിവർ പങ്കെടുത്തു.