അഹങ്കാരികൾക്ക് നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റ്; ഉമക്ക് മുന്നിൽ മറ്റെല്ലാവരും നിഷ്പ്രഭരായെന്ന് എ കെ ആന്റണി

തൃക്കാക്കര: അഹങ്കാരികൾക്ക് നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റ്; ഉമക്ക് മുന്നിൽ മറ്റെല്ലാവരും നിഷ്പ്രഭരായെന്ന് എ കെ ആന്റണി
യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് തൃക്കാക്കരയിൽ കണ്ടതെന്ന് കോൺഗ്രസ്. അഹങ്കാരികൾക്കും പിടിവാശിക്കാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റാണിതെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി പറഞ്ഞു. സർക്കാർ വാർഷികം മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ടക്കരച്ചിൽ കാണാമായിരുന്നു. ഉമാ തോമസിന് മുന്നിൽ മറ്റുള്ളവരെല്ലാം നിഷ്പ്രഭരായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − five =