പേരാവൂർ: പേരാവൂരിൽ കുനിത്തല ചൗള നഗറില്‍ പിതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചു.ചൗള നഗറിലെ എടാട്ട് പാപ്പച്ചിയെയാണ് (65) മകന്‍ മാര്‍ട്ടിന്‍ഫിലിപ്പ് (31) മര്‍ദ്ദിച്ചത്.
മാര്‍ട്ടിനെ പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാരിലാരോ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. എപ്പോഴാണ് മര്‍ദ്ദനം നടന്നതെന്നോ കാരണമെന്തെന്നോ വ്യക്തമല്ല.