മാലമോഷണക്കേസിൽ പ്രതികൾ അറസ്റ്റിൽ

മണ്ണുത്തി: വിവിധ സ്ഥലങ്ങളിലെ മാല മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. പെയ്യ സ്വദേശി നീലം കുന്നി വീട്ടിൽ അനീഷ് ബാബു (40 ) , കൊയിലാണ്ടി വലിയകത്ത് മാളിയേക്കൽ വീട്ടിൽ അബ്ദുല്ല മുഹല്ലാർ (22 ) എന്നിവരാണ് പിടിയിലായത്. മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ ശ്രീകൃഷ്ണ നഗറിൽ ഒന്നര പവൻ മാല മോഷ്ടിച്ച കേസിലും, ക്ഷേത്ര പരിസരത്ത് മാല പൊട്ടിക്കാൻ ശ്രമം നടത്തിയ കേസിലും ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 2 =