ന​വ​ജാ​ത ശി​ശു​വവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം റിപ്പോർട്ട് ഇന്ന് കൈമാറും

ഗാ​ന്ധി​ന​ഗ​ര്‍: മാ​ലി​ന്യ​ത്തി​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ ബു​ധ​നാ​ഴ്ച ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റും.കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള മൃ​ത​ദേ​ഹ​മാ​ണി​തെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കു​​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ര്‍.​എം.​ഒ ഡോ. ​ആ​ര്‍.​പി. ര​ഞ്ചി‍െന്‍റ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള​ത​ല്ലെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ടി​ലെ ക​ണ്ടെ​ത്ത​ലെ​ന്നാ​ണ്​ സൂ​ച​ന.സം​സ്ക​ര​ണ പ്ലാ​ന്‍റി​ലെ തൊ​ഴി​ലാ​ളി​ക​ളി​ല്‍​നി​ന്ന്​ ബ​ന്ധ​പ്പെ​ട്ട മ​റ്റ് ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two + seven =