തിരുവനന്തപുരം : നീറ്റു പരിശീലനം നടത്തുന്നവർക്ക് മാത്രമായി ആകാശ് വിദഗ് ദർ വേറിട്ടു രൂപ കല്പന ചെയ്ത ആകാശ് പ്ലസ് ബൈജൂസ് നീറ്റി നായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആകാശ് ഓഡ്രിപ് അവതരിപ്പിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവ ഉൾപെടുത്തി യാണ് ഇത് രൂപ കല്പന ചെയ്തത്.ഏതു സമയത്തും, എവിടെ ഇരുന്നും പഠനം സാധ്യമാക്കുന്നതാണ് ഇത്. മികച്ച പഠനം, പുതുമകൾ അവതരിപ്പിക്കുക ഇവയാണ് ആകാശിന്റെ പുതുമകൾ എന്ന് ആകാശ് പ്ലസ് ബൈജൂസ് എം ഡി ആകാശ് ചൗ ധരി പറഞ്ഞു.വരുൺ സോണി, ബിജി ജി നായർ, ആശിഷ്, അനുരാഗ് തിവാരി, സഞ്ജയ് കുമാർ തുടങ്ങിയ പ്രമുഖരും പത്ര സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.