ശ്രീമദ് പ്രശാന്ത യോഗിനിമാതാ സമാധി വാർഷികം ചികിൽസാ സഹായം നൽകി.

തിരുവനന്തപുരം:കുര്യാത്തി ആനന്ദനിലയം അനാഥ മന്ദിരം വിധവാ സദനം സ്ഥാപക ശ്രീമദ് പ്രശാന്ത യോഗിനിമാതായുടെ സമാധി വാർഷികം പ്രമാണിച്ചാണ് നിർദന രോഗികൾക്ക് ചികിത്സാ സഹായങ്ങൾ നൽകി യത്. ആനന്ദ നിലയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
മുൻ മന്ത്രി വി.എസ്. ശിവകുമാർ , ആറ്റുകാൽ ഭഗവതിേക്ഷത്ര ട്രസ്റ്റ് സെക്രട്ടറി ശ്രീ ശിശുപാലൻ നായർ , മന്ദിരം സെക്രട്ടറി കുര്യാത്തി ശശി, ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡൻ്റ് പി.കെ.എസ് രാജൻ എന്നിവർ പങ്കെത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × 1 =