തിരുവനന്തപുരം : കാൻ ഫെഡ് പുരസ്ക്കാരം പ്രൊഫ: ജി. ബാലചന്ദ്രന്. അദ്ദേഹം രചിച്ച ഇന്നലെയുടെ തീരത്ത് എന്ന കൃതിക്ക് ലഭിച്ചു.25000രൂപയും, ഫലകവും അടങ്ങുന്ന അവാർഡ് ജൂൺ 30ന് കവടിയാർ ഭാരത് സേവക് സമാജ് സദ്ഭാവന ആ ഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നൽകും. കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വച്ച് അവാർഡ് വിതരണം ചെയ്യും.