തിരുവനന്തപുരം : ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലെ നിയമനങ്ങളിലെ ദളിത് അവഗണന, മാനേജ്മെന്റ്ന്റെ ബോർഡിൽ ഒരു പ്രതിനിധി പോലും നൽകാത്ത അവഗണനയ്ക്ക് എതിരെ 22ന് ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് സ്കൂളിന്റെ നടയിൽ കൂട്ട ധർണ്ണ നടത്തുന്നു. മുൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശി എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു. പ്രമുഖ നേതാക്കളായ കരമന ജയൻ, അഡ്വ :ഡാനി. ജെ. പോൾ, എം. പി. റസ്സൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും