തിരുവനന്തപുരം :സ്വാതന്ത്ര്യത്തിന്റെ 75-ാ മത് വാർഷിക ആഘോഷത്തോട് അനുബന്ധിച് സക്ഷമ -കേരളം തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ 27ന് രാവിലെ 9 മുതൽ 5വരെ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ ആസാദികാ അമൃത് മഹോത്സവ് നടത്തും ദേശഭക്തി ഗാന മത്സരം, ചിത്രരചന മത്സരം, ധീര ജവാന്മാരെ ആദരിക്കൽ, ഹെലൻ കെല്ലർ ജയന്തി തുടങ്ങിയവയാണ് പരിപാടികൾ. ഭിന്നശേഷിയുള്ള വരുടെ ദേശിയ സംഘടനയാണിത്