തിരുവനന്തപുരം: ഭാരതം പ്രസ്ഥാന ത്തിന്റെയും, കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ജൂൺ 29മുതൽ ഒക്ടോബർ 2വരെ സംസ്ഥാന വ്യാപകമായി മദ്യം, മയക്കുമരുന്ന് ഇവക്കെതിരെ സമ്പൂർണ്ണ ബോധവൽക്കരണം നടത്തും.29ന് രാവിലെ 11ന് തൈക്കാട് ഗാന്ധി ഭവനിൽ ഗവർണർ അരീഫ് മുഹമ്മദ് ഖാൻ 11ന് ഉദ്ഘാടനം ചെയ്യും.