Home City News കോളേജ് ഓഫ് എഞ്ചി നിയറിങ്ങ് ട്രിവാൻഡറത്തിന്റെ ദൃഷ്ടി 24,25,26തീയതികളിൽ കോളേജ് ഓഫ് എഞ്ചി നിയറിങ്ങ് ട്രിവാൻഡറത്തിന്റെ ദൃഷ്ടി 24,25,26തീയതികളിൽ Jaya Kesari Jun 24, 2022 0 Comments തിരുവനന്തപുരം : കോളേജ് ഓഫ് എൻജിനിയറിങ്ങ് ട്രിവാൻഡറത്തിന്റെ ടെക് ഫെസ്റ്റ് ആയ ദൃഷ്ടി 24,25,26തീയതികളിൽ നടത്തും. ലോകത്തിലെ ആദ്യ ഹുമോനോയിട് റോബോർട് ആയ സോഫിയ ഈ ഫെസ്റ്റിൽ ഉണ്ടാകും.