ശ്രീ ചട്ടമ്പിസ്വാമികളുടെ പഞ്ചലോഹ വിഗ്രഹഘോഷ യാത്രക്ക്‌ സ്വീകരണം നൽകും

തിരുവനന്തപുരം:ശ്രീ ചട്ടമ്പിസ്വാമികളുടെ പഞ്ചലോഹ വിഗ്രഹഘോഷ യാത്രക്ക്‌ ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ് സ്വീകരണം നൽകും. നാളെ രാവിലെ 8മണിക്ക് ആറ്റുകാൽ ക്ഷേത്ര സന്നിധിയിലാണ് സ്വീകരണം. ശ്രീ ചട്ടമ്പിസ്വാമി നാഷണൽ ട്രസ്റ്റ് പ്രസിഡന്റ് -ജ്യോതിന്ദ്രകുമാർ ചെയർമാൻ -കെ. പി. രാമചന്ദ്രൻ നായർ ജനറൽ സെക്രട്ടറി -ആർ. രവീന്ദ്രൻ നായർ എന്നിവർ നേതൃത്വo നൽകും

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − 9 =