കൊല്ലo : ശിവഗിരി അന്താ രാഷ്ട്ര തീർത്ഥാടനകേന്ദ്രവും, പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ വർക്കലയുടെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന പദ്ധതി കളിൽ ഒന്നായ രംഗ കലാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂലൈ രണ്ടു ശനി യാഴ്ച വൈകുന്നേരം 6മണിക്ക് നിർവഹിക്കും. ആദ്യക്ഷൻ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കും. തുടർന്ന് ടി എം കൃഷ്ണയും സംഘവും അവതരിപ്പിക്കുന്ന കർണാടക സംഗീതക്കച്ചേരിയും, നൃത്തവും ഉണ്ടായിരിക്കും.